0%

Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]

Author : Mandhan Raja Read All Parts 9.7K

ആഴ്ചയില്‍ ഒന്ന് വീട് വൃത്തിയാക്കണം ...മുന്‍ വശം എന്നും അടിച്ചിടണം '

" ചെയ്യാം സാറേ "

" അടുത്താണോ വീട് ? എപ്പോ വരാന്‍ പറ്റും ? ചേച്ചീടെ പേരെന്നാ ?"

' അടുത്താ സാറേ ...പിള്ളേരെ വിട്ടിട്ടു ഒരു എട്ടു മണിക്ക് വന്നാ മതിയോ ? "

" ഒരു ഏഴരക്ക് വരണം ....പണി എപ്പോ തീരുന്നോ അപ്പൊ പൊക്കോളൂ ....വൈകിട്ടു ഞാന്‍ ചൂടാക്കി കഴിച്ചോളാം ...പേര് പറഞ്ഞില്ല '

' പേര് ..സി ....അന്നമ്മ " സിസിലി എന്ന് പറയാന്‍ വന്നിട്ട് ..ഒരു പക്ഷെ അപ്പു അമ്മയുടെ പേര് പറഞ്ഞിട്ടുണ്ടെങ്കിലോ എന്ന് കരുതി മാമോദീസ പേര് പറഞ്ഞു ...

' എഴരക്ക്‌ വന്നോളം സാറെ "

അപ്പു എട്ടു കഴിഞ്ഞേ പോകൂ ..അമ്മു എഴരക്കും പോകും ...ഉള്ള പണി കളയണ്ട ....അപ്പു കാപ്പി കുടിച്ചിട്ട് തന്നെ പൊക്കോളും

' ചേച്ചി ഒരു കാര്യം ചെയ്യ് ...ഉച്ചക്കത്തെക്കുള്ള ചോറ് വെക്ക്...പിന്നെ മുന്‍ വശം ഒന്നടിച്ചിടണം, ബാക്കിയൊക്കെ പിന്നെ ...വാ ..ഗ്യാസ് സ്റൌവ് ഒക്കെ ഉപയോഗിക്കാന്‍ അറിയാമോ ?"

" ഇല്ല സാറെ ..കാണിച്ചു തന്നാല്‍ മതി "

ടോണി അടുക്കളയിലേക്കു നടന്നു , സിസിലി പുറകെയും ..

ഗ്യാസ് കുറ്റി ഒക്കെ ഓണാക്കിയും സ്റൊവ് കത്തിച്ചുമൊക്കെ ടോണി കാണിച്ചു കൊടുത്തു .സിസിലി അരി കഴുകി അടുപ്പത്ത് വെച്ചു

" ചേച്ചി ..ഇതിനു മുന്‍പ് വല്ലിടത്തും അടുക്കള പണിക്കു നിന്നിട്ടുണ്ടോ ?"

ടോണി അടുക്കളയില്‍ കിടന്ന കോഫീ ടേബിളിനടിയില്‍ നിന്ന് ചെയര്‍ വലിച്ചിട്ടു ഇരുന്നു

'

💬 Comments

View all comments