0%

Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]

Author : Mandhan Raja Read All Parts 9.6K

ആശുപത്രി ചെലവ് കൂടി എടുക്കാനോ?"

' അമ്മെ ...ഇന്നലേം അയാളെന്നെ കൂട്ടുകാരുടെ മുന്നി വെച്ച് തെറി വിളിച്ചു ...അത് പോട്ടെ ..വീട്ടിലിരിക്കുന്നവരെ കൂടി പറയുന്നതാ സങ്കടം ...നോക്കിക്കോ ...ഒരു ദിവസം ഞാന്‍ അയാള്‍ക്കിട്ട്‌ പൊട്ടിക്കും '

' എന്താടാ അയാള് പറഞ്ഞെ ...?'

' അത് ...."

" എന്താടാ പറ '

" അയാള് പറയുവാ ..വീട്ടില് മൂന്നെണ്ണം ഉണ്ടല്ലോ ..നീ വരാതെ സാധനം വാങ്ങാന്‍ അവരെ പറഞ്ഞയക്കാന്‍ ...കാശൊന്നും വേണ്ടാന്ന് '

' ഹും ..പോട്ടെടാ അപ്പു ..നമ്മുടെ വിധി...അല്ലാതെന്തു പറയാനാ '

സിസിലി അവന്‍റെ തോളില്‍ തട്ടിയിട്ടു അടുക്കളയിലേക്കു നടന്നു . അവള്‍ക്കും സങ്കടം വന്നു തുടങ്ങിയിരുന്നു ... പിള്ളേരുടെ മുന്‍പില്‍ പിടി വിട്ടു പോയാല്‍ അവരുടെ സങ്കടം കൂടി കാണാന്‍ വയ്യ '

" നീതു ..നീയിന്നു നേരെത്തെ പോകുന്നുണ്ടെന്നല്ലേ പറഞ്ഞെ ..ദേ ..ചോറ് റെഡിയായി ..രണ്ടു പപ്പടം കൂടി ചുട്..ഞാനൊന്നു കക്കൂസില്‍ പോയിട്ട് വരാം '

നീതു അടുപ്പിലെ കനലിനു മേലെ പപ്പടം വെച്ചു ചുട്ടെടുത്തു...ഒരു പ്ലേറ്റില്‍ കഞ്ഞിയും പപ്പടവും പിന്നെ അച്ചാറും കൂടി അവള്‍ വിളമ്പി അടുക്കള പാതകത്തില്‍ ഇരിക്കുന്ന അപ്പുവിന്‍റെ അടുത്തേക്ക് നീക്കി വെച്ചു

' എന്നും ഈ പപ്പടോം അച്ചാറും .."

' അടുത്ത ശനിയാഴ്ച നമുക്ക് ഇച്ചിരി പച്ചക്കറി വാങ്ങാം ..ഈ മാസം മുതല്‍ രണ്ടായിരം തരാമെന്നാ മദര്‍ പറഞ്ഞിരിക്കുന്നെ

' ഉവ്വ ...അക്കൂന്റെ എന്തോ ആവശ്യത്തിനു ആ പൈസ ഞാന്‍ മാറ്റി വെച്ചെക്കുന്നതാ ....റോസിടെ കയ്യില്‍ പൈസ ഇല്ലഞ്ഞിട്ടാ ...അല്ലേല്‍ അവളു ഇത്

💬 Comments

View all comments