Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]
ഇരുന്നു .. നേരെ നോക്കാന്‍ ഒരു മടി
ഇടക്കൊന്നു മുഖം ഉയര്‍ത്തിയപ്പോള്‍ ടോണി അവളെ നോക്കി തന്നെ ആഹാരം കഴിക്കുവാണ്
" നല്ല ഫുഡ് ...ചേച്ചിയെ പോലെ തന്നെ "
സിസിലി ഒന്ന് വിക്കി ...ടോണി എഴുന്നേറ്റു അവളുടെ നെറുകയില്‍ പതുക്കെ അടിച്ചു , എന്നിട്ട് വെള്ളം കൊടുത്തു
' ചേച്ചി , നാളെ എനിക്കൊന്നു വീട് വരെ പോണം ...അവിടേം ഒന്ന് ക്ലീന്‍ ചെയ്യാന്‍ ഉണ്ട് ...ഒരാളെ വെച്ചിട്ടുണ്ട് ..എന്നാലും ചേച്ചിക്ക് കൂടി വരാന്‍ പറ്റുമോ ?"
" എപ്പോ തിരിച്ചു വരും സാറേ "
" നാലു മണിക്ക് മുന്നേ എത്താം ...എട്ടു മണിക്ക് തന്നെ പോണം "
" ശെരി പോകാം സാറേ "
" ഹോ ...ഈ സാറ് വിളി വേണ്ട കേട്ടോ ചേച്ചി ...എന്‍റെ പേര് ടോണി ..അങ്ങനെ വിളിച്ചാല്‍ മതി "
" അയ്യോ ...ഞാന്‍ ....എങ്ങനെ .."
" അതിനെന്നാ ...ചെച്ചിക്കെന്നാ പ്രായമുണ്ട് ?"
" നാല്പത്തി ഒന്ന് കഴിഞ്ഞു"
" അഹ ...എന്നാ പിന്നെ ടോണീന്നു വിളിച്ചാ മതി ....അല്ലെങ്കിൽ ...നാട്ടുകാരൊക്കെ വിളിക്കുന്ന പോലെ അച്ചായാ എന്ന് വിളിച്ചോ ..കേള്‍ക്കാനും ഒരു സുഖമുണ്ട് .....അപ്പൂം അങ്ങനാ വിളിക്കുന്നെ ...പിന്നെ ...നമ്മള് തമ്മി മൂന്നു വയസിന്റെ വ്യത്യാസമേ ഉള്ളൂ ....അത് കൊണ്ട് ചേച്ചീ എന്നുള്ള വിളി ഞാന്‍ നിര്‍ത്തുവാ "
" പേര് വിളിച്ചാ മതി സാറേ '
" ദെ പിന്നേം സാറ് "
സിസിലി ഒന്ന് ചിരിച്ചു ...ആളത്ര കുഴപ്പക്കാരന്‍ അല്ലാന്നു അവള്‍ക്കു തോന്നി
💬 Comments
View all comments