Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]
..പിന്നേം സാറ് ...അച്ചായാ എന്നൊന്ന് വിളിക്കെന്റെ അന്നക്കുട്ടി '
' കാപ്പി ഉണ്ടാക്കണ്ടേ ?' സിസിലി വിഷയം മാറ്റി
" കാപ്പി പോകുന്ന വഴി കഴിക്കാം അന്നക്കുട്ടി ..'
ടോണി പെട്ടന്ന് ഷര്ട്ടും ഇട്ടു ഇറങ്ങി വന്നു ... അവന് ഒരു താക്കോല് കൂട്ടം അവള്ക്കു നേരെ നീട്ടി
" ഇത് വെച്ചോ അന്നക്കുട്ടി ....ഗേറ്റ് ഓട്ടോ മാറ്റിക്കാ...ആ ചെറിയ ഗേറ്റിന്റെ താക്കോല് ഇതിലുണ്ട് .. അടുക്കള വാതിലിന്റെം...അകത്തു നിന്നും പുറത്തു നിന്നും പൂട്ടാവുന്ന രീതിയിലാ വാതില് .....നേരെ അകത്തു വരിക ...ചോദിക്കാന് ഒന്നും നിക്കണ്ട ...ഞാന് വെളുപ്പിന് എഴുന്നേല്ക്കും .....കിടക്കുന്നത് മിക്കവാറും താമസിച്ചാ "
ടോണി കാറിന്റെ ഡോര് തുറന്നു
' മുന്നില് കയറെന്റെ അന്നക്കുട്ടി ....വല്ലതും സംസാരിച്ചു ഇരുന്നില്ലേ എനിക്ക് ബോറാ "
സിസിലി മുന്നില് കയറി ..അവളുടെ കയ്യിലിരുന്ന കവര് ടോണി വാങ്ങിച്ചു പുറകിലെ സീറ്റില് വെച്ചു...ബെന്സ് പുറത്തേക്കു കടന്നപ്പോള് പുറകില് ഗെറ്റ് തനിയെ അടഞ്ഞു
' ങാ .....വ്യായാമം ചെയ്യുന്നത് കൊണ്ട് വെളുപ്പിനെ എഴുന്നേല്ക്കും ...പിന്നെ കാപ്പി കുടി കഴിഞ്ഞു മെയില് ഒക്കെ ചെക്ക് ചെയ്തു കിടക്കും ...അപ്പോള് ചിലപ്പോ ഉറങ്ങി പോകും ...അന്നക്കുട്ടി വന്നു കാപ്പി കുടിക്കാന് വിളിചോണം...അല്ലെ ഉച്ചക്ക് വിശക്കുന്നതു വരെ ഞാന് കിടന്നുറങ്ങും ..'
ആല്മരചുവട്ടില് എത്തിയപ്പോള് ടോണിക്കൊരു കോള് വന്നു ...അവന് വണ്ടി ഒതുക്കി സംസാരിച്ചപ്പോള് കട്ടായി ... സദാചാര കമ്മിറ്റിക്കാര് കാറിനു ചുറ്റും പതുക്കെ നടന്നു
' എടാവേ .....നമ്മളെ ഒക്കെ തള്ളി വരത്തന്മാരുടെ കൂടെ ആണല്ലോ ......മകളും കൂടി കാണുമോ ...പൂത്ത കാശ്
💬 Comments
View all comments