0%

Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]

Author : Mandhan Raja Read All Parts 9.8K

...തന്നെ പോയി ഉണ്ടോ ...ഞാന്‍ വരുന്നില്ല " ടോണി അകത്തു നിന്ന് വിളിച്ചു പറഞ്ഞു

കുറച്ചു സമയം കഴിഞ്ഞു സിസിലി വീണ്ടും മുറിയിലേക്ക് വന്നു

'ടോണിയുടെ അടുത്ത് വന്നു നിന്ന് ...

" ചോറുണ്ണാന്‍ വാ അച്ചായാ "

" ഞാന്‍ പറഞ്ഞ പോലെ വിളിക്ക് " ടോണി എഴുന്നേറ്റു നിന്നു

സിസിലി അവനെ ചേര്‍ന്ന് തല ഇരു വശത്തും ചേര്‍ത്തു പറഞ്ഞു

' ചോറുണ്ണാന്‍ വാ അച്ചായാ '

' വരുവല്ലേ മോളെ " ടോണി അവളുടെ കവിളില്‍ ചുംബിച്ചു ..സിസിലി വേഗം പുറത്തു കടന്നു

മേശക്കിരുവശവും ഇരുന്നു കഴിക്കുമ്പോള്‍ സിസിലിക്ക് അവനെ നോക്കാന്‍ നാണമായിരുന്നു

ഭാഗ്യവശാല്‍ അവന്‍റെ വായില്‍ നിന്ന് വേറെ വര്‍ത്തമാനം ഒന്നും വന്നില്ല

ആഹാരം കഴിഞ്ഞു ടോണി വീണ്ടും ഉകളിലേക്ക് കയറി പോയി

സിസിലി അല്‍പ നേരം കഴിഞ്ഞു അവന്‍റെ മുറിയില്‍ വന്നു ..ഇനി അത് കൂടിയേ തൂക്കനുള്ളൂ... ഷെല്‍ഫിലെ പൊടിയൊക്കെ അടിച്ചു കളഞ്ഞു , അവള്‍ താഴെ നിരന്നു കിടന്നിരുന്ന കുറെ ബുക്കുകള്‍ ഷെല്‍ഫില്‍ ഇരിക്കുന്ന മറ്റുള്ള ബുക്കുകളുടെ കൂടെ വെക്കാന്‍ വേണ്ടി ഒരു ചെയര്‍ വലിച്ചിട്ടു

" എന്‍റെ അന്നക്കുട്ടി ...ആ സാരി പൊക്കി കുത്ത് ...ചുമ്മാ തട്ടി വീഴാതെ '

സിസിലിക്ക് അവന്‍ ഉള്ളത് കൊണ്ട് നാണമായിരുന്നു സാരി പൊക്കി കുത്താന്‍

' ഓ ...മേലെ മാത്രം ഇട്ടിട്ടുള്ളായിരിക്കും ...താഴെ ഒന്നും കാണില്ല ...അതാ പൊക്കി കുത്താന്‍ പേടി "

" ശ്ശൊ ..പോ ..അവിടുന്ന് ....വൃത്തികേടെ പറയൂ '

സിസിലി സാരി അരയിലേക്ക് കയറ്റി കുത്തി

💬 Comments

View all comments