← Back to അവസാന രാത്രികളിൽ

Comments

അവസാന രാത്രികളിൽ · approved reader discussion

Afsal • 01-03-2019 22:20

Kollam pakshe avasanam onnum manasilayilla bro.anyway be better next time

JAYESH P C • 29-07-2018 17:00

പാവം വട്ടായി പോയി പറഞ്ഞിട്ട് കാര്യം ഇല്ലാ

Akh • 22-07-2018 21:09

അവസാനം  ഒന്നും  പിടികിട്ടിയില്ല  ?????????

Vijayakumar • 20-07-2018 07:19

Evida  anthanu sambhavikkunnathu gopala ..

Vineethamol • 19-07-2018 15:27

Thalakku vattayooooo

Murukan • 19-07-2018 15:28

Aayenna thonnunnathe

asuran • 19-07-2018 14:41

തീം ഇഷ്ടപ്പെട്ടു. പക്ഷെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുൻപേ തന്നെ കഥ കഴിഞ്ഞു. താങ്കളുടെ മൂന്ന് നാല് കഥകൾ വായിച്ചതിൽ നിന്നും എനിക്ക് തോന്നിയത്, താങ്കൾ കഥകൾ വേഗം തീർക്കാൻ ശ്രമിക്കുന്ന പോലെ ആണ് തോന്നിയത്. കുറച്ചു സമയം എടുത്തായാലും കഥാപാത്രങ്ങൾക്ക് മിഴിവും ഓജസ്സും നൽകാൻ ശ്രമിക്കുക ബ്രോ. All the best.