❤️
Comments
കിടിലൻ ആയിട്ടുണ്ട്! ❤️
❤️
അടിപൊളി വീണ്ടും സുവർണകാലം.
❤️
പേര് കണ്ടപ്പോൾ രണ്ടു വട്ടം നോക്കി. സൈറ്റ് റെലോഡ് ചെയ്തും നോക്കി. സത്യം. ഇതാ അൻസിയ വീണ്ടും. Welcome back! കഥ വായിച്ചിട്ട് അഭിപ്രായം പറയാം. സ്നേഹം മാത്രം. 🥰
❤️
അൻസിയ . എഴുത്തിൻ്റെ ഈ ലോകത്തെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാമം. തിരിച്ചു വന്നതിൽ സന്തോഷം. കഥ വായിക്കാൻ പോകുന്നതിന് മുൻപ് സന്തോഷം അറിയിക്കുന്നു.
❤️
തള്ളെ കൂടെ കളിക്കാരുന്നു. ഇത് ഒരുമാതിരി
😂
അല്ല ആരാ ഇത് അൻസിയ മോളോ? ഈ വഴിയൊക്കെ അറിയോ . എത്ര നാളായി മുത്തേ നിന്റെ ഒരു കഥ വായിച്ചിട്ട്.. ഈ കഥ ഞാൻ വായിക്കാൻ പോവാണേ
❤️
ഒരുപാടു നാളായല്ലോ കണ്ടിട്ട്,, ഇപ്പോളെലും വരാൻ തോന്നിയല്ലോ,,, അടിപൊളി ആയിട്ടുണ്ട്,
From: Chapter 1