Chapter Title : അവസരം - ഭാഗം 01
പോവുന്ന വഴിയിൽ തന്നെ അല്ലേ?
റിജോ : സാരമില്ല സാർ. മഹേഷ് : കം മാൻ. മഹേഷ് റിജോയുടെ കയ്യിൽ പിടിച്ചു നേരെത്തെ കണ്ട ആ സ്ത്രീയുടെ മുന്നിലേക്ക് ചെന്നു. മഹേഷ് : ദിവ്യ. ഇത് റിജോ. എൻറെ കൂടെ വർക്ക് ചെയുന്നു. റിജോ മീറ്റ് മൈ വൈഫ് ദിവ്യ പാറി പറക്കുന്ന തലമുടി ഒരു കൈ കൊണ്ടു ഒതുക്കി ദിവ്യ റിജോയ്ക്ക് നേരെ കൈ നീട്ടി. ദിവ്യ : ഹലോ. റിജോ ! ഹലോ മാഡം. റിജോയുടെ ശബ്ദം ഒന്ന് ഇടറി. മഹേഷ് : ദിവ്യ. നമ്മളുടെ അടുത്ത റിജോ താമസിക്കുന്നത്. നമ്മൾ പോവുന്ന വഴി റിജോയെ ഒന്ന് സ്രോപ്പ് ചെയ്യണം. ദിവ്യ. അതിനെന്താ കയറിക്കോളൂ. ദിവ്യ തിരിഞ്ഞു കാറിൽ കയറുമ്പോൾ റിജോയുടെ കണ്ണ് അവളുടെ കൊഴുത്തുരുണ്ട കണ്ടിയിലേക്കായിരുന്നു. ഹോ ഒന്ന് കടിക്കാൻ കിട്ടിയിരുന്നെങ്കിൽ.. മൂവരും കാറിൽ കയറി. കാർ നീങ്ങി തുടങ്ങി. മഹേഷ് : ദിവ്യ. നിൻറെ ഫോട്ടോ കണ്ടിട്ട് റിജോ പറയുകയാ സിനിമ നടി ആശയെ പോലെ ഉണ്ടെന്ന്. ദിവ്യ : ഹോ റിയലി. ദിവ്യ മുഖത്തെ കണ്ണാടി ഊരി ഡാഷിൽ വെച്ചു. റിജോ ! അത് മാഡത്തിനെ സാരിയിൽ പെട്ടന്നു കണ്ടപ്പോൾ അങ്ങനെ തോന്നി. ദിവ്യ: താങ്ക്സ്. അത്തെ ഈ മാഡം വിളി വേണ്ട കേട്ടോ. കാൾ മി ദിവ്യ. ഓർ ചേച്ചി. റിജോ : ഓക്കേ ചേച്ചി.
മഹേഷിനു ജി.എമ്മിൻറെ കാൾ വന്നു. അയാൾ അതിൽ വാചാലനായി. ദിവ്യയും റിജോയും സംസാരിച്ചു കൂടുതൽ പരിചയപെട്ടു. ദിവ്യയുടെ നോട്ടത്തിലെ ആകൃഷ്ണത റിജോ
💬 Comments
View all comments