0%

Chapter Title : അവസരങ്ങൾ [ എഴുത്തുകാരൻ]

Author : Kambikathakal Read All Parts 556

നെറ്റി ഇട്ടു നടക്കുന്ന മാത്രേ കണ്ടിട്ടുള്ളു.
നീ ആളു കൊള്ളാലോ ചെക്കാ. എന്നാലേ ഞൻ ഇനി പുതിയ ഡ്രസ്സ്‌ ഒക്കെ ഇടുമ്പോ നിന്നെ വന്നു കാണിക്കാം മതിയോ.
ആക്കിയതാണല്ലേ
എന്തോ വലിയ തമാശ കേട്ട പോലെ ചേച്ചി അങ്ങ് പൊട്ടിച്ചിരിച്ചു. ഞൻ ഒരു വളിച്ച ചിരി ചിരിച് നിന്ന്.
'നിന്നോട് കിന്നാരിച്ചു നിക്കാൻ ഇപ്പൊ സമയില്ല. ഞൻ പോകാൻ നോക്കട്ടെട്ടോ.
ശെരി.
പോകുന്ന വഴിക് കുനിഞ്ഞു ആ മുടി ഒന്ന് കുടഞ്ഞു. മുലയുടെ വിടവും കാട്ടി കൊള്ളുന്ന ഒരു ചിരിയും ചിരിച് ചേച്ചി താഴേക്കു പോയി.
വേണമെങ്കിൽ ഞൻ ബൈക്കിനു കൊണ്ട് വിടാം എന്ന് പറഞ്ഞാലോ ഒന്നാലോചിച്ചു. ധൈര്യം വന്നില്ല. മുടി കുടഞ്ഞപോലുള്ള വെള്ളത്തുള്ളികൾ അവിടെ ഇങ്ങനെ വായുവിൽ നിറഞ്ഞ നില്കുനുണ്ടായിരുന്നു. ഞൻ അതിലുടെ നടന്നു. നല്ല ചന്ദ്രിക സോപ്പ്പിന്റെ മണം. തുണി വിരിച്ച കൂട്ടത്തിൽ ചേച്ചിടെ ബ്രസീയറും ഷഡിയും ഉണ്ട്. ഞൻ അടുത്ത് ചെന്ന് അത് നോക്കി നിന്നു. സംഗതി ഞൻ വിചാരിച്ചതിലും വലിയ മുല ആയിരിക്കും. എത്ര പെട്ടെന്ന കമ്പനി ആയത്. എങ്ങനേലും ഒന്ന് സെറ്റ് ആക്കണം. വേഗം പോയി റെഡി ആയി ചേച്ചി ഇറങ്ങുമ്പോ ചെന്നിട് കൊണ്ട് വിഡാമെന്നു പറയാം. എന്തേലും ആവട്ടെ. ഞൻ രണ്ടും കല്പിച്ചു. വേഗം റെഡി ആയി താഴേക്കു ചെന്ന്. നോക്കിയപ്പോ ചേച്ചി പോയി. ഞൻ ബൈക്ക് എടുത്ത് പറന്നു. നോക്കിയപ്പോ ബസ്റ്റോപ്പിൽ നില്കുന്നു. ഞൻ അടുത്ത് കൊണ്ട് നിർത്തി.
നീ ഇത് എവിടാ പോവുകയാ
ഞാൻ ആ വഴിക്കു തന്നെയാ.ചേച്ചി വരുന്നോ.
ഞൻ കൊണ്ട് വിടാം
ബൈക്കിലൊ

💬 Comments

View all comments