0%

Chapter Title : അവസരങ്ങൾ [ എഴുത്തുകാരൻ]

Author : Kambikathakal Read All Parts 561

കാണിച്ചു.
ഉം... അർത്ഥം വച്ചുള്ള ഒരു ചിരി ചിരിച് അകത്തേക്കു പോയി.
10 മണി ആയി. അങ്ങേരു ജോലിക് പോയികാണുമോ. ചേച്ചിയെ കാണാനുമില്ല പുറത്തേക്. താഴോട് ചെന്നാലോ. വേണ്ട. അങ്ങനിരിക്കുമ്പോഴാണ് ചേച്ചി ദേ മുകളിലോട്ട് കയറിവരുന്നത്.
ഡാ വെള്ളം വരുന്നില്ല. നീ കുളിച്ചോ.
വരുന്നുണ്ടാർന്നല്ലോ
വെള്ളം വരുന്നില്ലഡാ പൊട്ടാ. അങ്ങേരു പോവുകയും ചെയ്തു. പ്ലമ്പർ ആരെങ്കിലും വിളിച്ചൊന്നു നോക്കിക്കാൻ.
ഞൻ കേറി നോക്കാം. ടാങ്കിൽ
നിനക്ക് നന്നാകാൻ അറിയോ
എന്നെകൊണ്ട് പറ്റുന്നതാണേൽ ഞൻ റെഡി ആക്കാം.
തരസ്സിൽ തന്നെ ഒരു ടാങ്ക് കെട്ടിയിട്ടുണ്ട് അതിലാണ് വെള്ളം സ്റ്റോർ ചെയുന്നത്. ഒരു ചെയർ ഇട്ട് കയറി നിന്ന് ഞൻ മൂടി തുറന്ന് നോക്കി.
അതേയ്, ഇത് സംഭവം അഴുക് നിറഞ്ഞു ബ്ലോക്ക്‌ ആയതാ. ഇത് കഴുകാരൊന്നും ഇല്ലേ. മൊത്തം പായൽ പിടിച്ചു കിടക്കുകയാ.
എന്ത് ചെയ്യുമട,
ടാങ്ക് ക്ലീൻ ആക്കണം ഇല്ലെങ്കി ഇനിയും ബ്ലോക്ക്‌ ആവും. ഒരു ബക്കറ്റ് എടുത്തോണ്ട് വാ.
നീ ഒറ്റക് ചെയ്യോ ഇതൊക്കെ
ഒറ്റക്കോ ചേച്ചിയില്ലേ. ചുമ്മാ കൂടെ നിന്ന മതി. ഞൻ ചെയ്തോളാം.
ഞൻ കറിയൊന്നും വെച്ചിട്ടില്ല.
വെള്ളം വരണോ
വേണം
എന്നാ വാ പെട്ടെന്ന് പണി തീർകാം.
ഞൻ ഒന്ന് കയറി നോക്കട്ടെടാ
ചെയറിൽ കയറി നിന്ന് നോക്ക്
ഞൻ ചെയർ പിടിച്ചു നിന്നു. ചേച്ചി കയറി നിന്ന് ടാങ്കിൽ എത്തി നോക്കി. ചേച്ചിടെ തുട എന്റെ കവിളിൽ മുട്ടി നിന്നു. ഞൻ പതുകെ മുഗം അവിടെ ഒന്ന് ഉരച്ചു.
ഇതപ്പിടി അഴുക്കു ആണല്ലോ. എന്ന് പറഞ്ഞു തിരിഞ്ഞതും ചെയർ ഒന്നിളക്കി.

💬 Comments

View all comments