0%

Chapter Title : അവസരങ്ങൾ [ എഴുത്തുകാരൻ]

Author : Kambikathakal Read All Parts 564

കാണാൻ വിധം കാലു അകത്തി ചവിട്ടി കുറച്ചു നേരം നിന്നു. എന്റെ തുടയും ഷഡി മുഴുവനായും കാണുന്ന വിധത്തിൽ.ഞൻ പെട്ടെന്ന് താഴേക്കു നോക്കി. ചേച്ചിടെ നോട്ടം എന്റെ മുണ്ടിന്റെ ഉള്ളിലോട്ടയിരുന്നു. ഞൻ നോക്കുന്നത് കണ്ടപ്പോ പെട്ടെന്ന് കണ്ണ് വെട്ടിച്ചു എന്നെ നോക്കി.
ബക്കറ്റും ഒരു ചൂലും എടുത്തോണ്ട് വാ.
ശേ പുതിയ ഷഡി ഇടേണ്ടതായിരുന്നു. ചേച്ചി എന്തായാലും അത് ഫുൾ കണ്ടിട്ടുണ്ടാകും. അങ്ങനെ ഞാൻ പണി തുടങ്ങി തേച് ഉറച്ചു കഴുകികൊണ്ടിരുന്നു. ചേച്ചി താഴെയും.
'അതേയ് അവിടെ ഇങ്ങനെ നോക്കി നിക്കാതെ ഇങ്ങോട്ട് കേറി വന്നു സഹായിച്ചൂടെ '
ഞാൻ ഇല്ല.നീ ഒറ്റക് അങ്ങൊട് ചെയ്തമതി
ചേച്ചി കൂടെ ടാങ്കിൽ ഇറക്കാൻ നോക്കി എങ്കിലും അത് ചീറ്റിപ്പോയി.
അതേയ് എന്റെ കട്ടിലിൽ തോർത്തു കിടപ്പുണ്ട് അത് എടുത്തോണ്ട് വാ
നീ എന്താ അവിടിരുന്നു കുളിക്കാൻ പോവണോ
എന്റെ ഡ്രസ്സ്‌ ഒക്കെ എഴുകവും പോയ്‌ എടുത്തോണ്ട് വാ
തോർത്തു എടുത്ത് വന്നതും. ഞൻ എഴുനേറ്റ് നിന്ന് ത് ഷർട്ടും മുണ്ടും ഊരി തോർത്തു എടുത്ത് നിന്നു.
ഇതെന്താണ് ബോഡി ഷോ ആണോ ?
അതെ ഇങ്ങോട്ട് കയറി വന്നാൽ ഫുൾ ബോഡി ഷോ കാണിക്കാ.
പോടാ വൃത്തികെട്ടവനെ. എനിക്കറിയാം നീ ചിലപ്പോ അതും ചെയ്യും.
ഹഹഹ ഞൻ ചിരിച്ചു
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ചെയറിൽ കയറി നിന്ന് ഞാൻ പണി എടുക്കുന്നത് നോക്കി കൊണ്ടിരുന്നു. മുല രണ്ടും ടാങ്കിൽ ചേർത്ത വച്ചു ഒരു നിപ്പായിരുന്നു. വിടവ് നന്നായി കാണാം. ഞാൻ വർത്തമാനം പറയുന്നതിന് ഇടയിലൊക്കെ നോക്കിക്കൊണ്ടിരുന്നു. ചേച്ചിക് നല്ലപോലെ

💬 Comments

View all comments