അവസ്ഥാന്തരങ്ങൾ 1 [ബേബിച്ചൻ തെങ്ങിൻതോപ്പ്]

📝 Ongoing

👁 95217 views ❤ 162 likes 💬 11 comments

അവസ്ഥാന്തരങ്ങൾ 1
Avasthantharangal Part 1 | Author : Babichan Thennginthoppu

2004 -2007 ചങ്ങനാശ്ശേരി എൻ എസ എസ  കോളേജിൽ പി ജി പഠിക്കുന്ന കാലഘട്ടം ,കോളേജിൽ അത്യാവശ്യം കലാപ്രവർത്തനം,രാഷ്ട്രീയം  എല്ലാം ഉണ്ട് എങ്കിലും ഞാൻ ആ പരിസരത്തോട്ട് പോലും പോകാറില്ല ,എനിക്ക് ഇഷ്ടം യാത്രകൾ ആണ് ,അതും ക്ലാസ് കട്ട് ചെയ്ത യാത്രകൾ ,അധ്യാപകർ ഒന്നും അങ്ങനെ ശ്രദ്ധിക്കില്ല,കുട്ടികളുടെ സർഗ്ഗ വാസനകളെ ഉണർത്തുവാൻ വേണ്ടി അവർ ശ്രമിക്കും കൂടുതൽ സമയവും .ഭൂരിഭാഗം വിദ്യാർത്ഥികളും  അധ്യാപകരോട് ചേർന്ന് തന്നെ പോകും .എന്നെ പോലെ കുറച്ചെണ്ണങ്ങൾ ഉണ്ടാകും കോളേജിനെ പറയിക്കാൻ വേണ്ടി .കുട്ടികൾ ഭൂരിഭാഗവും മിക്കവാറും ,ഏതേലും പരിപാടി ,ഒന്നുകിൽ രാഷ്ട്രീയം അല്ലേൽ മറ്റെന്തെലും ഇങ്ങനെ നടക്കും .

ഞാൻ അനൂപ് ,പി ജി പഠിക്കുമ്പോൾ വയസ്സ് 25 ,സ്വാഭാവിക രീതിയിൽ പഠിച്ചാൽ അല്ലെ 22 പി ജി പഠിക്കേണ്ടി വരികയുള്ളു .ഡിഗ്രി തന്നെ എഴുതി കഴിഞ്ഞപ്പോൾ അഞ്ചര വര്ഷം കഴിഞ്ഞു ..അപ്പോഴാ ,ഹെഡ് മാഷ് ആയ അച്ഛന്റെ നിർബന്ധം ,ഒപ്പം ടീച്ചർ ആയ അമ്മയുടെ ഉം ,അവരുടെ ഒരേ ഒരു മകന്റെ ജീവിതം പുസ്തകങ്ങളിൽ ഹോമിക്കണം ഏന് ,സ്റ്റാറ്റസ് ന്റെ പ്രശനം .എറണാകുളം കാരായ അച്ഛന്റെ ഉം അമ്മയുടെ ഉം കൂടെ നിന്നാൽ ഉപേദശം കൊണ്ട് ഹോമിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തു ഇവിട വന് പടികുന് ..പി ജി ആദ്യ വർഷ ഹോസ്റ്റൽ തന്നെ ആയിരുന്നു ,പിന്നെ ഞാൻ പുറത്തു ഒരു ലോഡ്ജ് മുറി നില്കുന്നു .എനിക്ക് അതാ നല്ലത് എന്

📚 Chapters

1 published

Related Stories

💬 Comments

View all comments