Chapter Title : അവസ്ഥാന്തരങ്ങൾ 2 [ബേബിച്ചൻ തെങ്ങിൻതോപ്പ്]
മുന്നിൽ ഇട്ടു അവൻ എന്നെ തല്ലി .പിന്നെ എല്ലാവരും കൂടി പറഞ്ഞു കോമ്പ്രോമിസ് ആക്കി വിട്ടത് ആണ്...
അആഹ്....ആആ...അർച്ചന കോട്ടുവായ ഇട്ടു...
ഉം.....എന്നിട്ട് കൊംബ്രോമിസ് ആണോ വഴിയിൽ കണ്ടത്.....
അഹ് അതെ...അവൻ ബൈക്കിൽ ഇരുന്നു വഴക് ആയിരുന്നു..ഞാൻ എതിർത്ത് ഒന്നും മിണ്ടിയില്ല..ഞാൻ മിണ്ടാതെ അവനെ തോല്പിക്കുന്നു എന്ന് പറഞ്ഞു വണ്ടിയിൽ നിന്നും ചവിട്ടി...താഴെ ഇട്ടു...പിന്നെ എന്തെക്കയോ ചെയ്തു....അഹ്.....അന്നേരം .ഈ പ്രത്യേക ഭർത്താവ് വന്നില്ലായിരുന്നു എങ്കിൽ..എന്റെ കാറ്റു പോയേനെ...
അഹ് അടിപൊളി ..അല്ല നിങ്ങൾ എന്തിനാ പിന്നെ അവനെ താങ്ങി നടക്കുന്നത്...
അതല്ലേ..മാഷെ പറഞ്ഞത് ..അതൊരു കഥ ആണ് എന്ന്..
ഓ കഥന കഥ അല്ലെ....
ഉം..
അപ്പോൾ ശെരി മോള് കിടന്നു ഉറങ്ങു...ഞാൻ ഉം കിടക്കട്ടെ....എനിക്ക് ക്ഷീണ ഉണ്ട്.....രാവിലെ എനിക്കുമ്പോൾ എന്നെ വിളിച്ചാൽ മതി..മടി വിചാരിക്കണ്ട....മറ്റൊരു പുരുഷൻ എന്നൊന്നും കാണാതെ മറ്റൊരു മനുഷ്യൻ ആയി കാണുക..കേട്ടല്ലോ..
അവൾ അത് കേട്ട് ആശ്വാസത്തോടെ എന്നെ നോക്കി എന്നിട്ട് ചോദിച്ചു...ഞാൻ ഒരു കാര്യം ചോദിക്കട്ടെ.
ഉം ചോദിക്ക്..
ബിജിന ആയി എന്താ ...
അത് നിങ്ങൾക് മനസ്സിൽ ആയില്ലേ....
ഉം..ഏറെ കുറെ....
അഹ് അതൊക്കെ തന്നെ....
ഇന്ന് ഏത് ഫ്രണ്ട് ന്റെ വീട്ടിൽ ആണ് പോയത്...
ഹഹ ഫ്രണ്ട് ഒന്നും അല്ല..അപ്സര യിൽ പോയതാ..അവിടെ പോകുന്നത് എന്തിനാ എന്ന് ഞാൻ പറയാനോ...വളരെ ഫേമസ് അല്ലെ...അത് കേട്ട് അവൾ ചിരിച്ചു..
ഉം അതെനിക് മനസ്സിൽ ആയി അവളുടെ വശം കേട്ട് ഇരിപ്പ് കണ്ടിട്ട്...അല്ല അവളെ കെട്ടുവോ അതോ....വെറുതെ സമയം കൊല്ലൽ ആണോ..
ഉം..ഞാൻ ആയിട്ട് അവളെ തേക്കില്ല....അത് ഉറപ്പ്...
അഹ്....അത് മതി.....
💬 Comments
View all comments