Chapter Title : അവസ്ഥാന്തരങ്ങൾ 2 [ബേബിച്ചൻ തെങ്ങിൻതോപ്പ്]
നേരത്തെ കെട്ടി,,,,ഇവിടെ ആകുമ്പോൾ ,ആരെയും ബോധിപ്പിക്കേണ്ട അവശ്യ ഇല്ല..ഇങ്ങനെ ഒരു ഫ്ലാറ്റ് ഇവിടെ ഉണ്ട് ഏന് പോലും അച്ഛന് അറിയില്ല....
ആഹാ..കൊള്ളാമല്ലോ...നല്ല ഫാമിലി..
അതെ......മാഷെ...
അഹ്..മാഷ് നു എന്താ പരിപാടി..അവധി അല്ലെ...
അഹ്..ഞാൻ ഇവിടെ ലോഡ്ജിൽ ഉണ്ട്...വീട്ടിൽ പോകാൻ മടി ആണ്..ഉപദേശങ്ങൾ ...അതുകൊണ്ടു ലോഡ്ജ് കറക്കം..അങ്ങനെ ആണ് പ്ലാൻ..
ആഹാ..എന്ന വേറെ തിരക്ക് ഇല്ലേൽ എന്റെ കൂടെ ഫ്ലാറ്റ് വാ...എന്നിട്ട് എനിക്ക് വല്ലതും വെച്ചുണ്ടാക്കി ത...
ഹഹ ഞാൻ തരാം..അല്ല...നിന്റെ കിരൺ അന്വേഷിച്ചു വരില്ലേ...
അഹ് വരുമായിരിയ്ക്കും..പക്ഷെ അതിനു മുൻപ് ആയാലും ആയി ഞാൻ ബന്ധം അവസാനിപ്പിക്കും....എനിക്ക് മടുത്തു....ഉം..
അഹ് എന്ന വാ..സെന്റി അടികൊണ്ട......
ഞാനും അവളും കൂടി അവളുടെ ഫ്ലാറ്റ് എത്തി..ആഹാ നല്ല രണ്ടു ബെഡ്റൂം ഫ്ലാറ്റ് കൊള്ളാമല്ലോ..നീ ഇവിടെ ഒറ്റയ്ക്കു ആണോ..
അഹ് അതെ മാഷെ..ഒറ്റയ്ക്കു...
അഹ്...എന്നാൽ ഒരു കാര്യം ചെയ്യ് ,തത്കാലം ഈ കൈ ഉം കാലും എക്കെ ശെരി ആകുന്നത് വരെ ആരെങ്കിലും ഒരാളെ കൂടെ നിർത്തു...ഇവിടെ ഫ്ലാറ്റ് ഇല് അറിയിച്ചാൽ ഏതില് വേലക്കാരിയെ കിട്ടുമല്ലോ.
എന്തിനാ ഒരു വേലക്കാരി..
എടി പെണ്ണെ...അഹങ്കാരം ആകരുത്..നിന്റെ കൈ ഒടിഞ്ഞു ,,കാലിന്റെ ഇടയിൽ വരെ മുറിവ് ആണ്...ഒരാൾ ഇവിടെ വേണം..എന്തേലും ആവശ്യത്തിന്...
അതിനു മാഷ് നിൽക്കില്ലേ...എന്റെ കൂടെ....ഒന്നുമില്ലേലും എന്റെ ഭർത്താവ് അല്ലെ...അവൾ ചിരിച്ചു..
ഉം കിണ്ടി.എന്റെ പട്ടി നില്കും ,എനിക്ക് എന്റെ ലോഡ്ജ് മത്തിയെ....
ഓ..എന്റെ മാഷെ....സമ്മതിച്ചു പക്ഷെ ഈ അഞ്ചു ദിവസം എന്റെ കൂടെ നിന്നുകൂടെ..കോളേജ് തുറക്കുമ്പോൾ ലോഡ്ജിൽ പൊയ്ക്കോ..
ആഹാ...എടി ..ഇവിടെ നിന്നാൽ നിന്റെ മറ്റവൻ വരില്ലേ .അങ്ങനെ അവന്റെ കോണച്ച
💬 Comments
View all comments