Chapter Title : അവസ്ഥാന്തരങ്ങൾ 2 [ബേബിച്ചൻ തെങ്ങിൻതോപ്പ്]
വന്നാൽ മതിയോ എന്ന് അറിയാന..വലിയ ബാഗ് ആണേൽ..ഓട്ടോ വേണ്ടി വരില്ലേ...
അഹ് വേണ്ടി വരും..രണ്ടു ബാഗ് ഉണ്ട്..തുണി ഒന്നും നനച്ചിട്ടില്ല..
അത് ശെരി....അതെന്താ നീ നന്നാക്കാത്ത...
ഓ..ഇവിടെ വെള്ളം മോശം ആണ് ഏട്ടാ...പിന്നെ സമയം കിട്ടാറില്ല...
ഉം ഉം..ശെരി......നീ എന്താ കഴിച്ചേ ...
ഞാൻ ചോറുണ്ടു...ഏട്ടനോ..
ഒന്നും കഴിച്ചില്ല പെണ്ണെ..ഞാൻ ഉറങ്ങി എണീറ്റത് അല്ലെ ഉള്ളു...ഇനി പുറത്തു ഇറങ്ങി വലതും കിട്ടുമോ ഏന് നോക്കട്ടെ....
അഹ്‌ശേരി...തിരിച്ചു വന്നു എന്നെ വിളിക്കനെ...
വിളിക്കാം..പെണ്ണെ...ഞാൻ ഫോൺ വെച്ച്...എണീറ്റ് കുലുമുറി ചെന്ന് ഒന്ന് ഫ്രഷ് ആയി നേരെ താഴേക്ക് ഇറങ്ങി...അപ്പുറത് ഉള്ള തട്ടുകട കയറി പൊറോട്ടയും ചിക്കൻ ഉം തട്ടി...'അമ്മ..ഇപ്പോഴാ ആശ്വാസം ആയത്...ഓ പറഞ്ഞത് പോലെ ഇനി അവധി ആണല്ലോ..ഇവിടെ ഇരുന്നിട്ട് എന്തിനാ വീട്ടിൽ പോയാലോ...
പക്ഷെ അവിടെ ചെന്നാൽ.ബന്ധുക്കൾ മുഴുവൻ ചുറ്റിനും ആണ് താമസം ഉപദേശത്തിന്റെ പെരുമഴ ആകും .എന്തേലും ജോലി ഒപ്പിച്ചിട്ട് പോകാം അതാ നല്ലത് .തത്കാലം ഈ അഞ്ചു ദിവസം വേറെ എന്തേലും തെണ്ടാൻ ഉള്ള പ്ലാൻ ഇടാം..ഞാൻ ഓർത്തു ....വയറു നിറച്ചു തട്ടിയത് കൊണ്ട് ആകെ ഒരു വിഷമം ഒന്ന് നടന്നു കളയാം ,ഞാൻ പയ്യെ അവിടെ നിന്നും ചങ്ങനാശേരി സ്റ്റാൻഡിന്റെ ഭാഗത്തേക്ക് നടന്നു ,,അവിടെ ഒരു കട ഉണ്ട് ,,നല്ല കട്ടന്കാപ്പി കിട്ടും ,,കിടു ആണ് കുടിച്ചാൽ കഴിച്ചത് എല്ലാം ദഹിക്കും ,,സുലൈമാനി ആണ്..
അങ്ങോട്ടേക് നടന്നു അവിടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ന്റെ ഇടയിൽ കൂടി ഉള്ള വഴി ഉണ്ട് ,ആ സമയം അവിടെ നല്ല ഇരുട്ടാണ് ,ഒപ്പം പെണ്ണുങ്ങൾ ഇറങ്ങുന്ന സമയം
💬 Comments
View all comments