Chapter Title : അവസ്ഥാന്തരങ്ങൾ 2 [ബേബിച്ചൻ തെങ്ങിൻതോപ്പ്]
കിടക്കുന്നു..അതൊക്കെ ഞാൻ എടുത്തു കൊടുത്തു .എന്റെ മുന്നിൽ വെച്ച് ഒരു വിധം അവർ അത് ഉടുത്തു....
നിങ്ങൾക് നടക്കാമോ..ഞാൻ ചോദിച്ചു...
ഉം അവൾ മൊഴിഞ്ഞു....പക്ഷെ കൈ അനക്കാൻ മേല ..
അഹ് അത് ഒടിഞ്ഞു എന്ന തോന്നുന്നത്..ശെരി...വാ...നമുക് ആശുപത്രി പോകാം..
അയ്യോ വേണ്ട....
അഹ് പിന്നെ എങ്ങനെ ആണ്..ഈ കൈ വെച്ച് പോയാൽ..നാളെ ഇത് ഊരിപോയാലും പറയാൻ ഒക്കില്ല..
അയ്യോ..
അഹ് അതാ പറഞ്ഞത് ..ഇവിടെ സ്റ്റാൻഡ് അപ്പുറം ഉണ്ട് ഒരു ആശുപത്രി പ്രൈവറ്റ് ആണ്...വാ...ഞാൻ അവളെ കൊണ്ട് നടന്നു ,വെട്ടം എത്തിയപ്പോൾ ആണ് അവളെ ഞാൻ കണ്ടത്...ഹഹ അർച്ചന....ബിജിന യുടെ മിസ്..എന്നെ കണ്ടു അവളും ഞെട്ടി..
ആഹാ നിങ്ങൾ ആയിരുന്നുഒ...
അത് അത്..ഞാൻ..അവർ വിക്കി..
അഹ്..എന്തേലും ആകട്ടെ മിസ്സ്..തത്കാലം..നിങ്ങളുടെ കൈ കാണിക്കാം..ഞാൻ അവരെ കൊണ്ട് അതുവഴി പോയ ഓട്ടോക്ക് കൈ കാണിച്ചു നിർത്തി നേരെ ഹോസ്പിറ്റൽ എത്തി ..അവിടെ ചന് കാണിച്ചു..ആഹാ കൈ ഒടിഞ്ഞു ..ഒപ്പം കാലിൽ ഉം തുടയിലും എല്ലാം മുറിവുകൾ ഉണ്ട് ..ഇന്ന് അവിടെ അഡ്മിറ്റ് ആകണം ,,പ്രൈവറ്റ് ഹോസ്പിറ്റൽ അല്ലെ...അവർ നിന്ന നില്പിൽ മുറി വരെ ഓഫർ ചെയ്തു..അർച്ചന തന്നെ ആണ് പയ്മെന്റ്റ് നടത്തിയത് ,,
ഞാൻ ആരാ എന്ന് ഹോസ്പിറ്റൽ ചോദിച്ചപ്പോൾ ഹസ്ബൻഡ് എന്ന് അവൾ തന്നെ പറഞ്ഞു ..തെറ്റിദ്ധരിക്കാതെ ഇരിക്കാൻ വേണ്ടി ആകും പക്ഷെ അത് പിനീട് അവൾക് തന്നെ പണി ആയി..
ഞങ്ങൾ മുറി എത്തി...
സിസ്റ്റർ പിന്നാലെ വന്നു...എന്റെ മുന്നിൽ വെച്ച് അർച്ചനയുടെ സാരി അഴിച്ചു ,,മാറ്റി,,അർച്ചനയ്ക് ഒന്നും മിണ്ടാൻ പറ്റുന്നില്ല...എന്നിട്ട് അവളുടെ പാവാട പൊക്കി
💬 Comments
View all comments