Chapter Title : അവയവത്തിന്റെ നീളം, സത്യവും മിഥ്യയും
ചെറിയ ലിംഗവും ലൈംഗിക സംതൃപ്തിയും ബന്ധപ്പെടുത്തി അനുഭവക്കുറിപ്പും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ മരുന്നിന് വിപണിയുണ്ടാക്കാനാണ്. ഈ പ്രചരണത്തില്‍ കുടുങ്ങിയാല്‍ ധനനഷ്ടവും മാനഹാനിയുമാവും ഫലം. "എ പേഴ്സണ്‍ ഹു ഹു ഹാസ് എ സ്മാള്‍ പെനിസ് ഈസ് ദി റിയല്‍ കിംഗ് ഇന്‍ ദി ബെഡ്" എന്ന് അറിവുളളവര്‍ പറയുന്നത് വെറുതെയല്ല. അതിനാല്‍ നീളം സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇതോടെ അവസാനമാകട്ടെ!
💬 Comments
View all comments