Chapter Title : അവിചാരിതം [ഏകലവ്യൻ]
പുറകെ വരമ്പിലൂടെ നടന്നു. ആ സമയം കൊണ്ട് പാല് അമ്മയുടെ കയ്യിൽ കൊടുത്ത് സാരി ശെരിയാക്കി. പിന്നാമ്പുറത്തു തന്നെ സുശീലേട്ടൻ ഉണ്ടായിരുന്നു.
“എന്താ ശ്യാമേ വൈകിയേ??”
“കറക്കുന്നെ ഉണ്ടായുള്ളൂ ചേട്ടാ..” പറഞ്ഞിട്ട് ഞാൻ ടാപ്പിൽ നിന്നു മുഖം കഴുകി.
“എടി ശ്യാമേ.. നീ ഷെഡിലെ ലൈറ്റ് ഓഫ് ആക്കിയിട്ടില്ല.. “ സുശീലേട്ടൻ പറഞ്ഞത് കേട്ടു ഞെട്ടി കൊണ്ട് ഞാൻ ഷെഡിലേക്ക് നോക്കി.
“നീ കേറിക്കോ ഞാൻ ഓഫ് ആക്കിക്കോളാം.” പരിഭ്രമിച്ചു.
“ഇനി ചേട്ടൻ ഇറങ്ങേണ്ട. ഞാൻ നോക്കിക്കോളാം.” പറഞ്ഞു ഞാൻ ഷെഡിലേക്ക് നടന്നു. ഇവർ ഇതുവരെ പോയില്ലേ ന്നു ചിന്തിച്ചു കൊണ്ട്.
💬 Comments
View all comments