അവിചാരിതം: പാർട്ട്‌ 1 തൊഴുത്തിലെ കറവ [Nolan]

📝 Ongoing

👁 617280 views ❤ 245 likes 💬 27 comments

അവിചാരിതം:  പാർട്ട്‌ 1 തൊഴുത്തിലെ കറവ
Avicharitham : Part 1 Thozhuthile Karava | Author : Nolan

"മടുപ്പ്, മടിയുടെ മടുപ്പല്ല കേട്ടോ . പുത്തൻ വഴികളും, പുതിയ രീതികളും, പുതിയ സാഹചര്യങ്ങളും തേടി പിടിക്കാൻ ജീവിതം നൽകുന്ന ഒരു അവസ്ഥയാണ് ഞാൻ ഉദ്ദേശിച്ച ഈ മടുപ്പ്. ജീവിതത്തിൽ നിത്യമായി അല്ലെങ്കിൽ തുടർച്ചയായി നമ്മൾ എന്ത് ചെയ്താലും പതിയെ പതിയെ അതിനോട് നമുക്ക് മടുപ്പു തോന്നും എന്നുള്ളത് സത്യമായ ഒരു വസ്തുതയാണ്. നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം തന്നെ ദിവസവും മൂന്ന് നേരം വെച്ച് കഴിച്ചാൽ എത്ര ദിവസം തുടർച്ചയായി നമുക്ക്‌ കഴിക്കാൻ സാധിക്കും?.സത്യത്തിൽ  ഈ ഒരു മടുപ്പ് അനുഭവ പെടുന്നത്കൊണ്ടല്ലേ നമ്മൾ ഇടയ്ക്ക് ട്രിപ്പ്‌ പോകുന്നതും, ഇടയ്ക്ക് പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ പോകുന്നതും, ഒക്കെ.

വീടും പരിസരവും നിത്യേന കണ്ടു മടുക്കുമ്പോൾ നമ്മൾ മൂന്നാർക്കോ, ഊട്ടിക്കോ മൈസൂർ ക്കോ ട്രിപ്പ്‌ പോകും, അതുപോലെ തന്നെ ഭക്ഷണ കാര്യവും. ഒന്ന് പുറത്തൊക്കെ പോയി രണ്ടുദിവസം കറങ്ങിയിട്ടൊക്കെ  വരുമ്പോൾ വീണ്ടും നമുക്ക്‌ വീടിനോട്  ഒരു പെരുത്തിഷ്ടം തോന്നും. ഇത് എല്ലാവരും അംഗീകരിച്ചിരിക്കുന്ന ഒരു കാര്യമാണ്. പക്ഷെ ഇത് അംഗീകരിക്കാനും ഒന്ന് റീഫ്രഷ് ആകാനും നമ്മളെ സമ്മതിക്കാത്ത ഒരു ഏരിയ ഉണ്ട് നമ്മുടെ നിത്യ ജീവിതത്തിൽ. ലോകത്ത് ഒരിടത്തും ഈ ഒരു കാര്യത്തിന് മാത്രം ഒരു റിഫ്രഷ്മെന്റ് ആരും അനുവദിക്കില്ല.

എന്നാൽ ഇത് തന്നെയാണ് നമുക്ക് ഏറ്റവ

📚 Chapters

1 published

Related Stories

💬 Comments

View all comments