0%

Chapter Title : അവിചാരിതം 1

Author : kkstories Read All Parts 266

അദ്ദേഹവും ഭാര്യ മെർലിനും ആണ് ഇത്"

പ്രീതയുടെ നല്ല ജീവൻ അപ്പോളാണ് തിരികെ കിട്ടിയത്. അവൾ ചമ്മിയ ചിരിയോടെ അവരെ നോക്കി. അച്ചായൻ ഒരു 35 വയസോളം പ്രായം കാണും. ബോഡി ഫിറ്റ്‌ കോളോർലെസ്സ് ടീഷർട്ടിൽ ആ 6 അടി ശരീരം ബാഹുബലിയെ അനുസ്മരിപ്പിച്ചു. മെർലിൻ ബ്ലൂ കളർ  ഒരു സ്ലീവ്‌ലെസ് ടാങ്ക് ടോപ്പും ബ്ലാക്ക് ജീൻസും ആയിരുന്നു വേഷം. 5 അടി 7 ഇഞ്ച്‌ എങ്കിലും ഉയരം കാണുമെന്നവൾ ഊഹിച്ചു. മെർലിന്റെ തോളിനു താഴെയും, മാറിലും ടാറ്റൂ അടിച്ചിരിക്കുന്നത് അവൾ ശ്രെദ്ധിച്ചു.

"ഹലോ, പ്രീത. എനിക്ക് ഈ കാർ കണ്ടപ്പോൾതന്നെ മനസിലായി അരുണിന്റെ ആണെന്ന്. അതാണ്‌ ഒന്ന് ചെയ്‌സ് ചെയ്ത് പേടിപ്പിക്കാൻ തീരുമാനിച്ചത്. "

"അപ്പോളെ ഞാൻ അച്ചായനോട് പറഞ്ഞതാണ് വേണ്ട, കുട്ടി പേടിക്കുമെന്ന്" മെർലിൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഓരോ കുശലങ്ങൾ പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് കയറി.

"നാരായണ, ഊണ് എല്ലാം ready അല്ലേ? എടുത്തു വെച്ചോളൂ. രണ്ടുപേർ അധികം ഉണ്ട്" അകത്തേക്കുനോക്കി അരുൺ പറഞ്ഞു.

അരുൺ ഷെല്ഫ് തുറന്ന് മുന്തിയ ഇനം വിസ്കി 4 ഗ്ലാസ്സുകളിൽ പകർന്നുകൊണ്ട് ചോദിച്ചു.

"എന്നാണ് നിങ്ങൾ ലാൻഡ്‌ ചെയ്തത്? എന്താണ് ആഗമനോദ്ദേശം"

ഉത്തരം പറഞ്ഞത് മെർലിൻ ആയിരുന്നു.

"അമേരിക്കയിൽ തന്നെ സ്ഥിരം ആക്കാൻ ഞങ്ങൾ തീരുമാനിച്ചു അരുൺ. ഞങ്ങളുടെ രീതികൾക് ഇന്ത്യ ശെരിയാകില്ല. സൊ വി ഡിസൈഡഡ് ടു സെൽ ഓൾ ഔർ റീമെയ്‌നിങ് എസ്റ്റേറ്റ്‌സ് ഹിയർ ഇൻ ഹൈ റേഞ്ച്."

"Yes, അരുൺ അവൾ പറഞ്ഞത് ശെരിയാണ്. നാട് എന്നുള്ള സെന്റി പപ്പയ്ക്ക് ആരുന്നു. ഇനി ഇപ്പൊ അതില്ലല്ലോ"

ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച് ഒരു കവിൾ ഇറക്കികൊണ്ട് അയാൾ തുടർന്നു.

"എല്ലാം വിറ്റിട്ട്, ഇവിടം വിടും മുന്പ് കുറച്ചു ദിവസം ഈ മണ്ണിൽ നിക്കാൻ തീരുമാനിച്ചു. പിന്നെ അഭ്യാസങ്ങൾ പഠിച്ചത് ഈ മണ്ണിലല്ലേ.ഇന്ത്യയിലെ അവസാന adventure ഇവിടെ തന്നെയാവണം എന്ന് എനിക്കും ഇവൾക്കും ഒരു ആഗ്രഹം. ഇത്തവണ നിങ്ങളെയും കൂടെ കൂട്ടാൻ ഞങ്ങൾ അങ്ങ് തീരുമാനിച്ചു"

സെറ്റിയിൽ ഇരിക്കുന്ന പ്രീതയെ നോക്കി അയാൾ വാചകം പൂർണമാക്കി.

"അത്താഴം തയ്യാറയി

💬 Comments

View all comments