0%

Chapter Title : അവിഹിത ഗര്‍ഭം [Smitha]

Author : സ്മിത Read All Parts 2096

മാവിന്‍റെ ചില്ലകള്‍ക്കും ഇലച്ചാര്‍ത്തിനുമിടയിലൂടെ തന്നെ സമീപിക്കുന്നത് അദ്ദേഹം കണ്ടു. തലേ ദിവസം വൈകുന്നേരത്തെ രംഗങ്ങള്‍ അദ്ധേഹത്തിന്‍റെ മനസ്സിലേക്ക് ഓടിവന്നു. അദ്ധേഹം ഇരിപ്പിടത്തില്‍ നിന്ന്‍ എഴുന്നേറ്റു. അദ്ധേഹത്തിന്‍റെ മുമ്പിലെത്തി അവള്‍ ഹൃദ്യമായി പുഞ്ചിരിച്ചു. "എനിക്ക് കുമ്പസാരിക്കണം," അവള്‍ പറഞ്ഞു. അദ്ദേഹം പകപ്പോടെ അവളെ നോക്കി. "ഞാന്‍ ആശുപത്രിയില്‍ നിന്നാണ് വരുന്നത്..." അവള്‍ തുടര്‍ന്നു. "ഞാന്‍ ഗര്‍ഭിണിയാണ്...കുഞ്ഞ് പക്ഷെ എന്‍റെ ഭര്‍ത്താവിന്‍റെത്‌ അല്ല...ഞാന്‍ പാപം ചെയ്തു..." പുരോഹിതന്‍ വാക്കുകള്‍ക്ക് വേണ്ടിപ്പരതുമ്പോള്‍ വിനീത അദ്ധേഹത്തിന് മുമ്പില്‍ കുമ്പസാരത്തിന് വേണ്ടിമുട്ടുകുത്തിക്കഴിഞ്ഞിരുന്നു.

[അവസാനിച്ചു]

💬 Comments

View all comments