0%

Chapter Title : അവിഹിതബന്ധം 1

Author : kkstories Read All Parts 1.8K

നംബർ ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്..... ചേട്ടൻ കൂടെ ഇല്ലാത്ത സമയത്ത് ഞാൻ വിളിക്കാം... .....ഉം..... എന്നാലും എത്ര ദിവസം കാണും പുള്ളി?..... .... അറിയില്ലെടാ..... അതൊക്കെ വന്നാലേ അറിയൂ.... ഐസ്ക്രീം കപ്പിൽ പിടിച്ച അശ്വതിയുടെ നെയിൽ പോളീഷ് ചെയ്ത നീണ്ടു മനോഹരമായ വിരലുകളിൽ തൊട്ടു കൊണ്ട് വീർത്ത മുഖത്തോടെ ദീപക് ചോദിച്ചു.... .....നീ ബ്യൂട്ടി പാർലറിൽ പോയി അല്ലേ?..... .....ഉം..... ഒന്ന് പുരികം ത്രെഡ് ചെയ്യാൻ.... പിന്നെ ചെറിയൊരു ഫേഷ്യലും.... അതിന് നീയെന്തിനാ മുഖം വീർപ്പിക്കുന്നത്?..... .... പിന്നെ.... എനിക്ക് കാണാൻ വേണ്ടിയൊന്നുമല്ലല്ലോ?..... .... നിനക്കും കാണാലോ.... ഇപ്പം നീയല്ലേ ആദ്യം കണ്ടത്?..... .... എനിക്ക് ഇങ്ങനെ കണ്ടാൽ പോരാ..... അവൻ അശ്വതിയുടെ വിരലുകളിൽ മുറുകെ പിടിച്ചു..... ..... എന്താടാ ഇങ്ങനെ.....നീ ഒന്ന് ചിരിച്ചേ...... തന്റെ വിരലുകളിൽ പിടിച്ച അവന്റെ കൈയിൽ അവൾ പതുക്കെ തലോടി.. ദേഷ്യവും സങ്കടവും കലർന്ന ഭാവത്തോടെ ഇടറിക്കൊണ്ട് അവൻ പറഞ്ഞു...... ... നാളെ രാത്രി നീ എന്നെ ഓർക്കുമോ?.... എങ്ങനെ ഓർക്കാനാ അല്ലേ....അയാളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ..... .....ഛെ..... എന്തൊക്കെയാ ഈ പറയുന്നെ?...... നീ എപ്പോഴും എന്റെ മനസ്സിൽ ഉണ്ട്...... ദീപക്കിന്റെ സങ്കടം കണ്ട് അശ്വതിക്കും നല്ല വിഷമം തോന്നി... .... എന്നാൽ എനിക്കൊരു വാക്ക് തരാമോ?.... .....ഉം?..... ചോദ്യ ഭാവത്തിൽ അശ്വതി പുരികം ഉയർത്തി..... ...... നിന്റെ ഹസ്ബൻറിന് ഒന്നും കൊടുക്കേണ്ട..... എന്തേലും കള്ളം പറഞ്ഞു മാറി നിൽക്കണം...... എനിക്ക് സഹിക്കാൻ പറ്റില്ല വേറെ ആരും നിന്നെ........ ...... ദീപക്ക്...... അറിയാതെ അവളുടെ ശബ്ദം ഉയർന്നു പോയി...... .... ഇത്രയും ചീപ്പ്

💬 Comments

View all comments