0%

Chapter Title : അവിഹിതബന്ധം 1

Author : kkstories Read All Parts 1.8K

എല്ലാം പൊളിച്ചു തരുമല്ലോടീ ചേട്ടൻ...... കാതിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് ഷൈനി മന്ത്രിച്ചപ്പോൾ അരുണാഭമായ മുഖത്തോടെ അശ്വതി അവളെ നോക്കി കൊഞ്ഞനം കുത്തി..... പുതിയ രണ്ട് അഡ്മിഷൻ വന്നതിനാൽ പതിനൊന്നു മണിക്ക് ശേഷം നഴ്സിംഗ് സ്റ്റേഷൻ ആകെ ബിസി ആയിരുന്നു..... പതിവിലും വൈകി മൂന്ന് മണി കഴിഞ്ഞപ്പോഴാണ് അശ്വതിയും ഷൈനിയും ലഞ്ച് കഴിക്കാൻ ഇരുന്നത്.... അപ്പോഴാണ് അശ്വതി മൊബൈൽ ഫോൺ എടുത്ത് നോക്കിയത്..... ഗൾഫിലെ മനോജിന്റെ നമ്പറിൽ നിന്നും ആറ് മിസ്കാളുകൾ അവൾ കണ്ടു.... ആകാംഷയോടെ അവൾ തിരിച്ചു ഡയൽ ചെയ്തു.... രണ്ടു പ്രാവശ്യം വിളിച്ചെങ്കിലും മനോജ് കാൾ കട്ട് ചെയ്യുകയാണ് ഉണ്ടായത്.... ...... എന്താടീ പെണ്ണേ...?...... വിഷ്ണയായി ചോറിൽ വിരലിട്ട് ഇളക്കി കൊണ്ടിരുന്ന അശ്വതിയോട് ഷൈനി ചോദിച്ചു..... ......മനോജേട്ടൻ കുറേ പ്രാവശ്യം വിളിച്ചിരുന്നു ചേച്ചീ.... ഫോൺ സൈലന്റിൽ ആയിരുന്നു..... ഇപ്പം വിളിച്ചിട്ട് എടുക്കുന്നുമില്ല.... ..... ഓഹ് അതിന് നീയെന്തിനാ ടെൻഷൻ അടിക്കുന്നത്?.... ഫ്രീ ആകുമ്പോൾ വിളിക്കും.....നീ ചോറ് കഴിക്ക്..... .....ഉം...... സ്വയം ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും അശ്വതിയുടെ മനസ്സിൽ എന്തോ ഒരു കരട് വീണതു പോലെ തോന്നി.... ഒരു മിനുട്ടിനുള്ളിൽ മനോജ് വീണ്ടും തിരിച്ചു വിളിച്ചപ്പോൾ അശ്വതി പെട്ടെന്ന് ഫോൺ എടുത്ത് ചെവിയോട് ചേർത്തു..... ...... എന്താ മനോജേട്ടാ..... സോറി ഞാൻ വിളിച്ചത് കണ്ടില്ല..... മറുവശത്ത് നിന്നും തിരക്കിട്ട് മനോജ് പറഞ്ഞ വാക്കുകൾ കേട്ട് ഇടിവെട്ട് ഏറ്റതു പോലെ അശ്വതി തരിച്ചിരുന്നു പോയി..... ......ശരി ഞാൻ വെക്കുവാ..... ബാക്കി രാത്രി പറയാം..... അശ്വതിയുട കൈയിൽ നിന്നും ഫോൺ ഊർന്ന് താഴേക്ക് വീണു പോയി.....മുള ചീന്തിയ പോലെ അവൾ

💬 Comments

View all comments