0%

Chapter Title : അവിഹിതബന്ധം 1

Author : kkstories Read All Parts 1.8K

പറഞ്ഞു...... ........ അതൊക്കെ നമുക്ക് ശരിയാക്കാം....... ഇനി ഞാൻ പറയുന്നത് നിങ്ങൾ രണ്ടു പേരും കേട്ടാൽ മതി.... മറ്റന്നാൾ തിങ്കളാഴ്ച മുതൽ എനിക്കും അശ്വതിക്കും ഒരാഴ്ച നൈറ്റ് ഡ്യൂട്ടി ആണ്...... ചൊവ്വാഴ്ച രാവിലെ ദീപക് ഫ്രീ ആകൂ..... ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഞാൻ അശ്വതിയെ കൂടെ കൂട്ടാം..... ദീപക് എന്റെ വീട്ടിലേക്ക് വന്നാൽ മതി..... കുട്ടികൾ സ്കൂളിൽ നിന്നും വൈകിട്ടേ വരൂ... എന്റെ ഹസ്ബൻറ് ഇപ്പോൾ സ്ഥലത്ത് ഇല്ല....സോ നിങ്ങൾക്ക് സ്വസ്ഥമായി സംസാരിച്ചു മനസ്സ് തുറക്കാം..... ഒരു കള്ളച്ചിരിയോടെ അശ്വതിയുടെ തുടയിൽ നുളളി കൊണ്ടാണ് ഷൈനി ഇങ്ങനെ പറഞ്ഞത്..... അവളുടെ വാക്കുകൾ കേട്ടതും ദീപക്കിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു...... ..... ഏയ് അതൊന്നും വേണ്ട ചേച്ചീ..... അശ്വതിയുടെ പ്രതികരണം കേട്ടതും അവൻ വീണ്ടും നിരാശനായി..... എന്നാൽ അശ്വതിയുടെ മനസ്സ് അറിയാവുന്ന ഷൈനി ആ സാഹചര്യം നല്ല രീതിയിൽ കൈകാര്യം ചെയ്തു... ...... അതിന് നിന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ലല്ലോ..... തൽക്കാലം മോള് ഞാൻ പറയുന്നത് അനുസരിച്ചാൽ മതി...... ഇപ്പം നമുക്ക് വിടാം.... സമയം ലേറ്റ് ആകുന്നു..... ഇനി രാത്രി രണ്ടും കൂടെ ഫോണിൽ സംസാരിച്ചാൽ മതി..... ബാക്കിയെല്ലാം ചൊവ്വാഴ്ച രാവിലെ......വാ എണീക്ക്..... ..... ശരി ദീപക് ഞങ്ങൾ പോട്ടെ.... ദീപക്കിന്റെ മുഖത്ത് നോക്കാതെയാണ് അശ്വതി പറഞ്ഞത്.. ....ഉം..... ഞാൻ രാത്രി വിളിക്കും...... ....ഉം..... മൂളി കൊണ്ട് അശ്വതി ഷൈനിയുടെ പിറകെ നടന്നു.... ....... തനിക്ക് എന്നോട് ആത്മാർത്ഥമായി സ്നേഹം ഉണ്ടോ അതോ വെറുതെ പറയുന്നതാണോ?... രാത്രി വിളിച്ചപ്പോൾ ദീപക് ആദ്യം ചോദിച്ചത് ഇങ്ങനെ ആയിരുന്നു... .....

💬 Comments

View all comments