0%

Chapter Title : അവിഹിതബന്ധം 1

Author : kkstories Read All Parts 1.7K

പിന്നെ പൈസ ഉള്ള സമയത്ത് ആർഭാടം കാണിച്ചു ജീവിച്ചു.... എന്നിട്ട് ഇപ്പം ഇങ്ങനെയുമായി....... ..... സാരമില്ലെടീ.... എല്ലാം ശരിയാകും..... ഇനിയും നല്ല സമയം വരും...... പിന്നെ എന്റെ അഭിപ്രായത്തിൽ ദീപക് നല്ലവനാ മനോജിനെ ഓർത്ത് ഈ യൗവനം ഇങ്ങനെ നശിപ്പിക്കണ്ട...... പിന്നെ നാളെ വീണ്ടും ഒരു നല്ല കാലം വന്നാൽ ഗൾഫിലേക്ക് പറക്കാമല്ലോ.....കുറേ കാലം കഴിഞ്ഞാൽ ഇതൊക്കെ ഒരു തമാശയായി തോന്നും...... .....ഉം.... നോക്കട്ടെ..... എന്തായാലും മനോജേട്ടൻ വരട്ടെ...... .... എന്റെ എന്ത് സഹായവും പ്രതീക്ഷിക്കാം കേട്ടോ..... എന്റെ കാര്യം നിനക്ക് അറിയാമല്ലോ... മുപ്പത്തിയെട്ട് വയസ്സ് ആയിട്ടേയുളളൂ....... പിടിച്ചു കെട്ടിച്ചത് പതിനഞ്ചു വയസ്സ് കൂടുതലുള്ള ആളെയായത് കൊണ്ട് നേരത്തെ കാലത്തെ ആ പരിപാടി അവസാനിച്ചു...... ഒട്ടും പിടിച്ചു നിൽക്കാൻ പറ്റാതെ വരുമ്പോൾ ആണ് ഞാൻ....... നീ എന്നെ തെറ്റിദ്ധരിക്കരുത്...... ...... ഇല്ല ചേച്ചീ എനിക്ക് മനസ്സിലാകും അത് വീണ്ടും വീണ്ടും എന്നോട് പറയണോ..... എന്നിൽ നിന്നും ഒരിക്കലും അത് പുറത്തേക്ക് പോകില്ല..... ഷൈനിയുടെ ചുമലിൽ തട്ടി കൊണ്ട് പറയുമ്പോൾ ആ രാത്രി അശ്വതിയുടെ മനസ്സിലേക്ക് ഓടിയെത്തി.... .....ഈ ചേച്ചി ഇതെവിടെ പോയി..... സമയം മൂന്ന് മണിയായി....നിഷേ നീ കണ്ടോ ഷൈനി ചേച്ചിയെ?...... .... ഷൈനി സിസ്റ്റർ താഴേക്ക് പോകുന്നത് കണ്ടു മിസ്സ്.... ..... ഓഹ് ചിലപ്പോൾ ഡോക്ടർ നമ്പ്യാരുടെ ഒ.പി റൂമിൽ കിടന്ന് ഉറങ്ങുകയാവും..... അധികം ജോലി ഇല്ലാത്തപ്പോൾ ചേച്ചിയുടെ പതിവ് അതാണല്ലോ.... പക്ഷേ ഇത്രയും നേരം.. അതും എന്നോട് പറയാതെ.... എന്തായാലും ഒന്ന് ചെന്ന് നോക്കി കളയാം...... ആത്മഗതം ചെയ്തു കൊണ്ട് അശ്വതി താഴേക്ക് ഇറങ്ങി....

💬 Comments

View all comments