0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.4K

അവിഹിതബന്ധം 3

Avihitha Bandham Part 3 bY Devaki Antharjanam | Previous Parts

അശ്വതീ നീ ഇങ്ങനെ കരയാതെ....
തലയിൽ കൈ വച്ച് പൊട്ടിക്കരയുന്ന അശ്വതിയെ സാന്ത്വനിപ്പിക്കാനുളള ഷൈനിയുടെ ശ്രമങ്ങൾ ഒന്നും വിലപ്പോയില്ല.....
..... ഞാൻ ഇനി എന്തു ചെയ്യും ചേച്ചീ... എന്റെ ജീവിതം തകർന്നില്ലേ.... എന്റെ മനോജേട്ടൻ എങ്ങാനും ഇതറിഞ്ഞാൽ പിന്നെ.......
......നീ ഒന്ന് കൂടെ വിളിച്ചേ....
ഫോൺ എടുത്ത് കൈയിൽ കൊടുത്തു കൊണ്ട് ഷൈനി പറഞ്ഞു..
.... ഇല്ല ചേച്ചീ....അവൻ ഫോൺ ഓഫ് ചെയ്തു..... ഇപ്പോൾ തന്നെ പത്തു പ്രാവശ്യം ഞാൻ വിളിച്ചു..... നാളെ രാവിലെ ആകുമ്പോൾ അവൻ അത് എന്തെങ്കിലും ചെയ്യുമോ ചേച്ചീ......
.... ഹേയ് അങ്ങനെ ഒന്നും ഇല്ല.....അവൻ ഒത്തിരി തവണ വിളിച്ചിട്ടും നീ ഫോൺ എടുത്തില്ലല്ലോ.... അതിന്റെ പകരം വീട്ടുന്നതാ...... എന്തായാലും നിന്നോട് അവൻ സംസാരിക്കും...... അല്ലാതെ അവൻ ഒന്നും ചെയ്യില്ല.... അവന് എന്തോ ഒരു ഉദ്ദേശം കാണും.....നീ സമാധാനപ്പെട്......
എന്നാൽ ഷൈനിയുടെ വാക്കുകൾ അവൾക് ഒട്ടും ആശ്വാസം പകർന്നില്ല..
പറ്റിപ്പോയ തെറ്റ് ഓർത്ത് അവൾ പതം പറഞ്ഞു കരഞ്ഞു...... അന്ന് രാത്രി അവൾ ഒരു ജോലിയും ചെയ്തില്ല.... പുലർച്ചെ വരെ കിടന്നും ഇരുന്നും എങ്ങനെയോ അവൾ നേരം വെളുപ്പിച്ചു.... ഇതിനകം പലതവണ അവൾ ദീപക്കിന്റെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടി ആയിരുന്നു അവൾക് ലഭിച്ചത്.
......മാനം നഷ്ടപ്പെട്ടാൽ പിന്നെ ഈ അശ്വതി ജീവിച്ചിരിക്കില്ല ചേച്ചീ....
ഓട്ടോറിക്ഷയിൽ ഷൈനി അവളെ വീടുവരെ കൊണ്ടു വിടുകയായിരുന്നു..
ഇറങ്ങാൻ നേരം അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഷൈനി

💬 Comments

View all comments