0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

ചെല്ലാൻ അവളെ ചട്ടം കെട്ടിയിരുന്നു.....മനോജിനോട് എല്ലാം പറയാൻ തീരുമാനിച്ചുറച്ച അശ്വതി അവനെ വിശ്വസിപ്പിക്കാൻ അത് സമ്മതിക്കുന്നതായി അഭിനയിക്കുകയും ചെയ്തു......
......നീ ഉറങ്ങുന്നില്ലേ.... അവൻ വരുമ്പോൾ പാതിര കഴിയില്ലേ?....
സെന്ട്രൽ ഹാളിലെ സോഫയിൽ മോളെയും മടിയിൽ ഇരുത്തി കാത്തിരിക്കുന്ന അശ്വതിയോട് മനോജിന്റെ അമ്മ ചോദിച്ചു....
..... ഇല്ല വന്നിട്ടെ കിടക്കൂ...
.. ആഹ് എന്നാൽപ്പിന്നെ മോളെ ഞാൻ എടുക്കാം....അവൾ എന്റ കൂടെ കിടന്നോട്ടെ.... നിങ്ങളു സൗകര്യമായി കിടന്നോ.....
മകനും മരുമകൾക്കും സ്വകാര്യത കിട്ടട്ടെ എന്നു കരുതി കുഞ്ഞിനെയും എടുത്ത് മനോജിന്റെ അമ്മ അവരുടെ മുറിയിലേക്ക് നടന്നു......
..... എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അമ്മയുടെ മകൻ എന്നെ തൊടുക പോയിട്ട് മുഖത്ത് നോക്കുക പോലുമില്ല....
ഉള്ളിൽ ഇങ്ങനെ ചിന്തിച്ചു കൊണ്ട് അശ്വതി സോഫയിലേക്ക് ചാരി.
കുറെ സമയം വെറുതെ കിടന്ന അവൾ എപ്പോഴോ അറിയാതെ ഒന്നു മയങ്ങി പോയി.... കണ്ടത് തിരിച്ച് ഓർമ്മയിലൂടെ ഒന്നു കൂടി അയവിറക്കാൻ കഴിയാത്ത എതോ ഒരു ദുസ്വപ്നം ആയിരുന്നു അവളെ ഉണർത്തിയത്... കിതച്ചു കൊണ്ട് ടേബിളിൽ ഇരുന്ന വെള്ളം നിറച്ച ജഗഗ് എടുക്കാൻ എഴുന്നേറ്റതും കർട്ടൻ വകഞ്ഞുമാറ്റി വച്ച വിൻഡോ ഗ്ളാസിനു മുകളിൽ ഒരു വാഹനത്തിന്റെ ശക്തമായ പ്രകാശം വീണു......
വാതിൽ തുറന്ന് മനോജിന്റെ മുഖത്ത് നോക്കാനുള്ള ശക്തി അശ്വതിക്ക് ഉണ്ടായിരുന്നില്ല.... ജഗഗ് എടുത്ത് അങ്ങനെ തന്നെ വായിലേക്ക് ചരിച്ച് പകുതിയോളം ഒറ്റ വീർപ്പിന് അവൾ കുടിച്ചു തീർത്തു..... പതുക്കെ അവൾ വാതിലിന്റെ ബോൾട്ട് എടുക്കുമ്പോഴേക്കും വാഹനത്തിന്റെ ശബ്ദം കേട്ട് മനോജിന്റെ അച്ഛനും അമ്മയും പുറത്തേക്ക് വന്നു....
......വാടാ കയറിയിട്ട് പോകാം....

💬 Comments

View all comments