അവിഹിതം [അഭിഷേക്]

📝 Ongoing

👁 347356 views ❤ 575 likes 💬 6 comments

അവിഹിതം
Avihitham | Author : Abhishekam

എന്റെ പേര് ദിലി ഞാൻ ദുബായിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു രാവിലെ ഫോൺ റിങ്ങ് അടിക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത് മറുവശത്ത് കൂട്ടുകാരന്റെ മാമൻ ആയിരുന്നു ഫോൺ ഞാൻ അറ്റൻഡ് ചെയ്തു

മാമൻ : ഹലോ ഡാ എണീറ്റില്ലേ നീ

ഞാൻ : എണീക്കാൻ പോകുന്നതേയുള്ളൂ ഇന്നലെ നൈറ്റ് കിടന്നപ്പോൾ കുറച്ച് ലേറ്റ് ആയി

മാമൻ : നീയെന്ന നാട്ടിലേക്ക് പോകുന്നത് എനിക്ക് വീട്ടിലേക്ക് കൊടുത്തു വിടാൻ കുറച്ച് സാധനം ഉണ്ട് നിനക് കൊണ്ടുപോകാൻ പറ്റുമോ

ഞാൻ : നാളെ ആറു മണിയാകുമ്പോൾ മെട്രോ സ്റ്റേഷൻ അങ്ങോട്ട് വന്നാൽ മതി സാധനം ഞാൻ കൊണ്ടുപോകാം

മാമൻ : ഓക്കേ ശരി എന്നാൽ ഞാൻ അങ്ങോട്ട് വരാം

പിറ്റേ ദിവസം പുള്ളിക്കാരൻ അവിടെ വച്ചു കണ്ടു സാധനം തന്നു

മാമൻ : എടാ ഇത് കുറച്ചു സാധനം മാത്രമേ ഉള്ളൂ ആ കുറച്ചു മുട്ടായിയും ചോക്ലേറ്റ് ഒക്കെ. അവള് കുറെ സാധനം ഒക്കെ പറഞ്ഞു അതൊന്നും പൈസ കളയാൻ വേണ്ടി അവൾക്ക് അതും ഇതും ഒക്കെ പറയും.

ഞാൻ : ഓക്കേ ശരി അത് കുഴപ്പമില്ല ഞാൻ നാട്ടിൽ പോകുമ്പോൾ എന്തായാലും വീട്ടിലോട്ട് പോയി കൊണ്ടുപോയി കൊടുക്കാം

മാമൻ : ഓക്കേ ഭാര്യയുടെ നമ്പർ ഞാൻ നിനക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്യാം ശരി എന്നാ ഓക്കേ പോയിട്ട് വരാം

അങ്ങനെ പോകാനുള്ള ദിവസമായി ലഗേജ് ഒക്കെ എടുത്ത് ഞാൻ എയർപോർട്ടിൽ പോയി വൈകുന്നേരം 6:00 മണിക്കുള്ള ഫ്ലൈറ്റ് ആയിരുന്നു നൈറ്റ് കൂടി നാട്ടിലെത്തി ഒരു ഉറക്കം ഉറങ്ങി രാവിലെ എണീറ്റു ചായ

📚 Chapters

1 published

Related Stories

💬 Comments

View all comments