Chapter Title : അവിഹിതം [അൻസിയ]
നീ...??
"വിളിച്ചു... "
"ഇങ്ങോട്ട് പോരെ രണ്ടാളും..."
"ഒന്ന് തണുക്കട്ടെ വരാം..."
"അയാളെ വിടില്ലെന്ന് തന്നെ..."
"എന്നെ മെരുക്കാൻ അയാളെ കൊണ്ടേ കഴിയൂ മോളെ...."
"അത്രക്ക് സൂപ്പർ ആണല്ലേ ആള്...??
"പിന്നെ പറയാനുണ്ടോ.... എന്താടി ഒരിളക്കം... "
"പിന്നെ പോ അവിടുന്ന്...."
"അപ്പൊ ഓൾ ദി ബെസ്റ്റ്...."
"എനിക്ക് തോന്നുന്നില്ല..."
"എനിക്കുറപ്പുണ്ട്..."
"നീ വെച്ചേ ..."
"ശരി...."
"മഹ്... ഒക്കെ..."
സമയം ഏഴ് മണി ആയിട്ടും ഷാനിയെ കാണാതായപ്പോ വല്ലാത്തൊരു ഏകാന്തത അവൽക്കനുഭവപ്പെട്ടു.. വിളിച്ചാലോ എന്നു കരുതിയെങ്കിലും വേണ്ടന്ന് വെച്ച് മകളുടെ കൂടെ സമയം കഴിച്ചു.... അവൾക്കുള്ള ഫുഡും കൊടുത്ത് ഇക്കാനോട് സംസാരിച്ചിരിക്കുമ്പോ മുറ്റത്ത് ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം അവൾ കേട്ടു... കെട്ടിയോനോട് ബൈ പറഞ്ഞവൽ ഹാളിലേക്ക് നടന്നു.... തുണിക്കടയിലെ രണ്ട് മൂന്ന് കവറുമായി കയറി വന്ന അനിയനെ വാതിൽ പടിയിൽ നിന്നവൾ നോക്കി...
"ഇതാ ഇത്ത..."
"ഇതെന്താ ഇത്രയും അധികം...??
"അധികമൊന്നുമില്ല രണ്ട് മൂന്ന് കടയിൽ കയറി അപ്പൊ രണ്ട് മൂന്ന് കവറും കിട്ടി.... അത്ര തന്നെ...."
"നീയെന്താ വൈകിയേ...??
"പറഞ്ഞല്ലോ മൂന്ന് കടയിൽ കയറിയെന്ന്..."
"ശരി... കഴിക്കണ്ടേ....??
"വിശപ്പില്ലാ..."
"പുറത്ത് നിന്ന് കഴിച്ചു അല്ലെ...??
"ചെറുതായി..."
"പിന്നെ ഞാനിവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത് ആർക്കാ...."
"ഇങ്ങനെ ഒച്ച എടുക്കല്ലേ .... ഒരു ഷവർമ്മ അത്രയേ കഴിച്ചുള്ളൂ...."
അവൻ നീട്ടിയ കവർ ഷംല ദേഷ്യത്തോടെ വാങ്ങി അകത്തേക്ക് നടന്നു..... വാതിൽ അടച്ചു കുറ്റിയിടുമ്പോ ഷാനി പറഞ്ഞു...
" സെലക്ഷൻ എങ്ങനെ ഉണ്ടെന്ന് നോക്ക്..."
"നാളെ നോക്കിക്കോളാം...."
"അത് പറ്റില്ല... കഷ്ടപ്പെട്ട് വാങ്ങി വന്നിട്ട്.... അതിലുള്ള കറുപ്പ്
💬 Comments
View all comments