Chapter Title : അവിഹിതം [VAMPIRE]
പുണർന്നുകൊണ്ട് ചേച്ചി ചോദ്യം ആവർത്തിച്ചു....!
പറയടാ..... എന്നോടുള്ള നിന്റെ പ്രണയത്തെ നീയെങ്ങനെ നിർവചിക്കും.......'?
"" ചേച്ചീ , ഒരു പക്ഷേ ഈ ലോകം മുഴുവൻ നമ്മുടെ പ്രണയത്തെ തെറ്റായി പറയാം, എതിർക്കാം , സദാചാരം കൂട്ടിയും കിഴിച്ചും അവിഹിതം എന്നുവിളിക്കാം......
അതിൽ നീ തളരരുത്, എന്തെന്നാൽ നമ്മുടെ
ഈ പ്രണയം അത് നിലനിൽക്കുന്നത് നിന്റെയും എന്റെയും ശൈരികളിലാണ് ,
നമ്മുടെ മാത്രം ശരികളിൽ..........""
:^(..............................................................)^:
💬 Comments
View all comments