Chapter Title : അവിഹിതം [VAMPIRE]
എന്താന്നറിയോ... ????
കാമമല്ലേ...????????
മൈര്...... എനിക്ക് ഇപ്പൊ നിന്നോട് മുടിഞ്ഞ പ്രണയമാടി......
ആണോ...????
ആന്നേ......!
പെരുമഴ തകർത്തു പെയ്തുതോർന്ന ആ രാവിൽ
സുദീർഘമായ ആ സംഭോഗത്തിനൊടുവിൽ തളർച്ചയോടെ ചേച്ചിയുടെ സമൃദ്ധവും.., മൃദുലവും.., നഗ്നവുമായ മാറിടങ്ങൾക്കിടയിൽ മുഖം ഒളിപ്പിച്ച്. അവരുടെ വിയർപ്പിൽ
അലിഞ്ഞു കിടന്ന എന്റെ തലമുടിയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ട് ചേച്ചി ചോദിച്ചു.....
"'ടാ , എന്നോടുള്ള നിന്റെ പ്രണയത്തെ നീയെങ്ങിനെ നിർവചിക്കും.....'"?
ഇളം ചൂടുള്ള ചേച്ചിയുടെ മാറിടങ്ങളിൽ നിന്നും ഞാൻ മുഖം ഉയർത്തി ചേച്ചിയെ നോക്കി.....
അതിശക്തമായ രതിമൂർച്ഛയ്ക്കൊടുവിൽ ആലസ്യം നിറഞ്ഞ ചേച്ചിയുടെ മിഴിയിണകൾ പാതി കൂമ്പിയിരുന്നു.....
ചേച്ചിയുടെ നഗ്നതയെ എന്റെ നഗ്നതയാൽ മറച്ചുകൊണ്ട് ചേച്ചിയുടെ ചെമ്പനിനീർ പൂവിന്റെ നിറമുള്ള കവിളിണകളിൽ വിരിഞ്ഞുനിന്ന നുണക്കുഴികളിൽ ഞാനൊന്ന് അമർത്തി ചുംബിച്ചു......
എന്നെ ചേർത്ത് ഇറുകെ പുണർന്നുകൊണ്ട് ചേച്ചി ചോദ്യം ആവർത്തിച്ചു....!
പറയടാ..... എന്നോടുള്ള നിന്റെ പ്രണയത്തെ നീയെങ്ങനെ നിർവചിക്കും.......'?
"" ചേച്ചീ , ഒരു പക്ഷേ ഈ ലോകം മുഴുവൻ നമ്മുടെ പ്രണയത്തെ തെറ്റായി പറയാം, എതിർക്കാം , സദാചാരം കൂട്ടിയും കിഴിച്ചും അവിഹിതം എന്നുവിളിക്കാം......
അതിൽ നീ തളരരുത്, എന്തെന്നാൽ നമ്മുടെ
ഈ പ്രണയം അത് നിലനിൽക്കുന്നത് നിന്റെയും എന്റെയും ശൈരികളിലാണ് ,
നമ്മുടെ മാത്രം ശരികളിൽ..........""
:^(..............................................................)^:
💬 Comments
View all comments