← Back to അവിഹിതം [VAMPIRE]

Comments

അവിഹിതം [VAMPIRE] · approved reader discussion

Rabi • 22-09-2020 08:42

ഇതിലെന്തെടെ ചിരിക്കാൻ ന്ന് കരുതി കുറച്ച് ബായിച്ചെത്തിയപ്പോഴും.! പിന്നെ,  പാമ്പിനെ കാണാൻ ആള് കൂടിയ കാര്യം അവതരിപ്പിച്ച ശൈലിയിൽ, ചിരിച്ചു പോയി.
Good attempt ഹഹ

Das • 17-06-2020 07:27

സൂപ്പർ കൊള്ളാം. തുടരുക.

പവിത്രൻ • 16-06-2020 10:24

Bro  പുനർജ്ജനി എന്ന  കഥയുടെ pdf പബ്ലിഷ് ചെയ്യാമോ???

VAMPIRE • 16-06-2020 10:42

എന്തിനാണ് ബ്രോ അതിന്റെയൊക്കെ pdf...
ഒരു വട്ടം വായിക്കാനുള്ളതല്ലേ ഉള്ളൂ.....

ആദിദേവ് • 15-06-2020 10:35

സഹോ, പൊളിച്ചടുക്കി...... വെടിച്ചില്ല് കഥ
സത്യം പറയാല്ലോ കുറേയേറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു കഥ ഇത്രയും ആസ്വദിച്ചു വായിക്കുന്നത്....
U are really great......

VAMPIRE • 16-06-2020 10:41

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി....
❤️❤️❤️

Jesna • 15-06-2020 10:24

Nyzzz story.... ഒരുപാട് ഇഷ്ട്ടപെട്ടു...
ഒരേ സമയം ചിരിപ്പിക്കാനും, കമ്പിയാക്കാനും
ഒരു റേഞ്ച് വേണം....

VAMPIRE • 16-06-2020 10:40

❤️???

Haritha • 15-06-2020 08:34

നല്ല എഴുത്ത്........
വായിക്കാൻ സുഖം......
വാക്കുകളിൽ ഹാസ്യം.......
ഇനിയും എഴുതൂ.

VAMPIRE • 16-06-2020 10:40

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി

Dragons • 14-06-2020 15:33

Ooohhh man poli

VAMPIRE • 16-06-2020 10:39

Thank you so much

rashid • 14-06-2020 15:11

കൊള്ളാം, സൂപ്പർ സ്റ്റോറി.

VAMPIRE • 16-06-2020 10:39

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

പങ്കജാക്ഷൻ കൊയ്‌ലോ • 14-06-2020 13:13

കമ്പിക്കഥയുടെ വളരെ യാഥാർഥ്യബോധമുള്ള സരസമായ ചിത്രീകരണം.!!!!!!!!!!!!

പ്രസവം വായിച്ചു ചിരിച്ച പോലെ
കമ്പിയും....................?.

അനായാസമെന്ന് തോന്നിപ്പിക്കുന്ന
മനോഹരമായ എഴുത്ത്.

മതിലുകൾ ചാടാനുള്ളതാണ്......;
പക്ഷേ പാമ്പിനേയും കിണറിനേയും
ചില പെണ്ണുങ്ങളേയും സൂക്ഷിക്കുക.
ചതിക്കപ്പെടും.......................

പക്ഷേ ഇവിടെ ജാൻസിചേച്ചി ‘നൻമയുള്ളവൾ'ആണ് ?.

VAMPIRE • 16-06-2020 10:37

ചിലപ്പോളങ്ങനെ എല്ലാം മറക്കുന്ന ചില ചിരികളുണ്ട്... എന്തിനാണ് ചിരിച്ചതെന്ന്
ചോദിച്ചാൽ നമ്മളുപോളും എന്തിനായിരുന്നെന്ന്
ചിന്തിച്ചുപോവുന്ന   ചില ചിരികൾ.....
കാരണങ്ങളില്ലാത്ത ചില ചിരികൾ.....
അതുപോലാണോ പങ്കേട്ടാ......? (ചുമ്മാ ട്ടാ… )

വളരെ സന്തോഷമുണ്ട് കഥ വായിച്ചതിലും , അതിനടിയിൽ കുറിച്ച സുന്ദരമായ ഈ ആസ്വാദക കുറിപ്പിനും…

❤️ മഴനീർത്തുള്ളികൾ ❤ • 14-06-2020 09:22

ഹൈ... നന്നേ പിടിച്ചിരിക്കുന്നു....
നിങ്ങളൊരു അറു രസികൻ തന്നെ...

കഥ ഒരു രക്ഷേം ഇല്ല തകർത്തു കളഞ്ഞൂട്ടോ

VAMPIRE • 16-06-2020 10:34

രസമുള്ള കമന്റ്‌... വളരെ നന്ദി...

Anju • 14-06-2020 08:44

അയഥാർത്ഥമായ ഒന്നിനെ യഥാർത്ഥമായി തോന്നിപ്പിക്കുന്ന വശീകരണ ശക്തി താങ്കളുടെ എഴുത്തിനുണ്ട്...

VAMPIRE • 16-06-2020 10:30

❤️❤️❤️

Anju • 14-06-2020 08:42

അയഥാർത്ഥമായ

Vishnu • 14-06-2020 08:30

കൊള്ളാം,  പക്ഷേ കഥ അപൂർണ്ണമാണ്...

VAMPIRE • 16-06-2020 10:34

ലോകം തന്നെ അപൂർണ്ണമാണ് ,ഒന്നിനെയും പൂർണ്ണമാക്കാൻ ആർക്കും കഴിയില്ല...!

Manu Jayan • 14-06-2020 08:18

കിടിലോസ്‌കി..... ????

VAMPIRE • 16-06-2020 10:30

❤️❤️❤️?

അപ്പു • 14-06-2020 04:21

കമ്പിയും കോമടിയും എന്നാ ഒരു കോമ്പിനേഷനാ..... കിടിലോൽക്കിടിലം......

VAMPIRE • 16-06-2020 10:29

❤️❤️❤️?

King • 14-06-2020 04:07

Superb Ending vampire  bro....
Veendum oru variety story aayi varikka

VAMPIRE • 16-06-2020 10:29

Thank you so much

Neelima • 14-06-2020 03:56

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????????????????????????????????

VAMPIRE • 16-06-2020 10:29

❤️???

Nixon • 14-06-2020 02:32

പൊളി സാനം

VAMPIRE • 16-06-2020 10:29

???

alby • 13-06-2020 23:16

ഈയടുത്തു സൈറ്റിൽ വായിച്ച മികച്ച കഥകളിലൊന്ന്.നർമ്മരസങ്ങൾ കലർത്തി നല്ലൊരു കഥ തന്നതിന് നന്ദി

VAMPIRE • 16-06-2020 10:28

Alby ബ്രോ,
ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ ഇനീം ഇതുപോലെ വല്ല മണ്ടത്തരങ്ങളും വീണ്ടും എഴുതി പോകും കേട്ടോ...?

നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…

Gopan • 13-06-2020 20:54

നല്ല  കഥ ??

VAMPIRE • 16-06-2020 10:28

❤️❤️❤️

Angel • 13-06-2020 20:02

എഴുതുന്ന ഭാഷയും എഴുത്തിന്റെ ശൈലിയും കൊണ്ട് ഒരാളെ കീഴ്പ്പെടുത്താൻ കഴിയും എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു...

VAMPIRE • 16-06-2020 10:26

ന്റെ മാലാഖേ ❤️??
വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി....

Manu • 13-06-2020 19:46

നല്ല പൊളപ്പൻ കഥ തന്നണ്ണാ, നിങ്ങൾ പുലി തന്നെ

VAMPIRE • 16-06-2020 10:25

❤️❤️❤️

Kalippan • 13-06-2020 15:42

പൊളിച്ചു, bro ഒന്നും പറയാനില്ല..
അടുത്ത ഭാഗം വേഗം വേണം...

VAMPIRE • 16-06-2020 10:17

❤️❤️❤️

Joseph • 13-06-2020 15:26

ഒന്നും പറയാനില്ല പൊളി എഴുത്ത്...

VAMPIRE • 16-06-2020 10:17

❤️❤️❤️

RDX • 13-06-2020 15:24

ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രയധികം ആസ്വദിച്ചു വായിച്ച ഒരു കഥയില്ല...  ഇതൊരു കഥ പോലെ തോന്നിയില്ല തനി ജീവിതം വരച്ചു കാട്ടിയത് പോലെയുണ്ട്...

ഓരോ വിവരണവും അതിന്റെ മൂല്യം ഒട്ടും കുറയാതെ, തനിമ ഒട്ടും ചോരാതെ എഴുതിയിരിക്കുന്നു...
go ahead bro... All the best

VAMPIRE • 16-06-2020 10:17

ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..
❤️❤️❤️

പഴഞ്ചൻ • 13-06-2020 15:13

നന്നായിരിക്കുന്നു...  തൂലിക വളരെ ഭംഗിയായി ഉപയോഗിക്കാൻ അറിയാമെന്ന് മനസ്സിലായി... ഇനിയും ഇത്തരത്തിൽ നർമ്മവും, ലാളിത്യവും, സൗന്ദര്യവും കലർന്ന രചനകൾക്കായി കാത്തിരിക്കുന്നു...

അനുഭവം ആണെങ്കിലും, അല്ലെങ്കിലും സംഭവം കിടുക്കി...

VAMPIRE • 16-06-2020 10:16

അനുഭവം ഒന്നുമല്ല , പക്ഷേ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയ ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്....

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി

Mini • 13-06-2020 14:56

Nalla avatharanam nice story

VAMPIRE • 16-06-2020 10:15

❤️❤️❤️

Chudala • 13-06-2020 14:30

അവിഹിതം എന്ന ടാഗ് കണ്ടപ്പോൾ പ്രതീക്ഷിച്ച ഒന്നല്ല കിട്ടിയത്... ഈ ടാഗിൽ കണ്ട മനോഹരമായ ഒരു അക്ഷരശില്പം... വളരെ ഭംഗിയായും ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയും വിവരിച്ചു... ഒരു അവിഹിതത്തിന് പോലും ഇത്രേം ഭംഗി ഉണ്ടെന്നു തെളിയിച്ച എഴുത്തുക്കാര നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

VAMPIRE • 16-06-2020 10:14

ഇതിനൊക്കെ മറുപടികൾ പറയാൻ വാക്കുകൾ തികയാതെ വരുന്നു… ഒരുപാട് സന്തോഷം....
❤️??
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

Haridas • 13-06-2020 13:48

Dear Bro, നല്ല ഭംഗിയായ ഒരു അവിഹിതം കഥയാക്കി തന്നതിന് നന്ദി. ജാൻസി അവനെ അകത്തേക്ക് കൊണ്ടുപോകുന്നതുവരെ നല്ല തമാശ എൻജോയ് ചെയ്തു. പക്ഷെ അകത്തു ചെന്നതിനു ശേഷം നല്ല സെക്സും എൻജോയ് ചെയ്തു. വളരെ നന്ദി.
Regards.

VAMPIRE • 16-06-2020 10:13

കമന്റ് ഇഷ്ട്ടായി...  പലപ്പോഴും അകമഴിഞ്ഞ സപ്പോർട്ടു തരുന്ന ബ്രോ… ലവ് യൂ…...!

Smitha • 13-06-2020 13:26

വളരെ ഭംഗിയായി എഴുതി.

ഈ ടാഗിൽ അടുത്തിടെ എഴുതപ്പെട്ട ഏറ്റവും നല്ല കഥകളിലൊന്ന് എന്ന് നിസ്സംശയം പറയാം.

വായിക്കുമ്പോൾ അനുഭവപ്പെടുത്തുന്ന കഥകൾക്കാണ് ഞാൻ മാർക്ക് നൽകുന്നത്.

ഡിസ്റ്റിങ്ഷൻ ഉണ്ട് ....

സ്മിത...

VAMPIRE • 16-06-2020 10:11

ചേച്ചി , ഈ അമൂല്യമായ വാക്കുകൾക്ക് മുന്നിൽ എന്താണ് പറയേണ്ടത് എന്നറിയില്ല…...

വായിക്കുമ്പോൾ അനുഭവപ്പെട്ടു എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം......
ആ അഭിപ്രായങ്ങൾ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയിൽ നിന്നുകൂടെ ആകുമ്പോൾ അതിന് ഇരട്ടി മധുരം ആകുന്നു...

സസ്നേഹം
VAMPIRE

നീൽ • 13-06-2020 13:01

അവിഹിതത്തിനെ ഇതിലും മികച്ച രീതിയിൽ അവതരിപ്പിച്ച് ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല..ചേരുവകൾ എല്ലാം ആവശ്യത്തിന് മാത്രം..അതിഗംഭീരം

VAMPIRE • 16-06-2020 10:09

കഥയെ അഭിനന്ദിച്ചു കൊണ്ടെഴുതിയ വാക്കുകൾ ഇഷ്ടമായി........

ഹൃദയത്തിൽ തൊട്ടുള്ള പ്രതികരണത്തിന് നന്ദി...

Reshma • 13-06-2020 12:54

തടസ്സമില്ലാത്ത ഒഴുക്ക്, വലിച്ചു നീട്ടലുകളില്ല , മനോഹരമായിരിക്കുന്നു... Congts

VAMPIRE • 16-06-2020 10:08

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

Deepak • 13-06-2020 12:52

Super story dear

VAMPIRE • 16-06-2020 10:08

❤️❤️❤️

Tonnystark • 13-06-2020 12:50

Pwoli ennu paranjaal marana pwoli...

VAMPIRE • 16-06-2020 10:07

Thank you so much

റോഷൻ • 13-06-2020 12:48

അടിപൊളി  അടിപൊളി അടിപൊളി

റോഷൻ • 13-06-2020 12:47

അടിപൊളി അടിപൊളി അടിപൊളി

VAMPIRE • 16-06-2020 10:05

❤️❤️❤️

Ammu • 13-06-2020 12:46

നല്ല കഥ ?

VAMPIRE • 16-06-2020 10:06

???

ദേവൻ • 13-06-2020 12:44

കണ്ടു,  വായിച്ചിട്ട് വരാം

Anoop • 13-06-2020 12:42

ഉടനീളം ഒരു പുഞ്ചിരി നിലനിർത്താൻ പറ്റി....  വായിച്ചു കഴിഞ്ഞപ്പോൾ ഒരു energy കിട്ടിയപോലെ

VAMPIRE • 16-06-2020 10:05

❤️❤️❤️

കുട്ടൂസ് • 13-06-2020 12:39

കോമഡി ഉത്സവം പ്രോഗ്രാമിൽ മ്മടെ ബിജുക്കുട്ടൻ കമന്റുന്നത് പോലെ,
ഒന്നും പറയാനില്ല, അജ്ജാതി കിടു ???
പരിസരബോധം മറന്ന് ചിരിച്ചുപോയി...

VAMPIRE • 16-06-2020 10:05

?

Hanshad • 13-06-2020 12:34

Chila bhagangal Vere story il Ulla same dailougue.
Pottente Kunna bhagham Enna novel il ullatha. Athile Ella part um avarthichu vayechirunnu

VAMPIRE • 16-06-2020 10:04

?

ലോലൻ • 13-06-2020 12:32

Supperb.  Polichadukki.

VAMPIRE • 16-06-2020 10:04

❤️❤️❤️

Akhil • 13-06-2020 12:28

കലക്കി

VAMPIRE • 16-06-2020 10:04

Thank you so much

Tyson • 13-06-2020 12:22

കലക്കി പൊളിച്ചു കളഞ്ഞു.... നല്ല ഉഷാർ കമ്പികഥ, നിങ്ങൾ എങ്ങനെ എഴുതിയാലും ആ ഒരു സുഖം ഉണ്ട്... വായിച്ചു കഴിയുന്നതറിയില്ല...

VAMPIRE • 16-06-2020 10:03

❤️?❤️

Rj • 13-06-2020 12:20

Mayalokam adutha part ezhuthumo bro

VAMPIRE • 16-06-2020 10:03

ഒരു കഥയുടെ മൂഡും ത്രെഡുമൊക്കെ വിട്ടു പോയാൽ പിന്നെ എഴുതാൻ വലിയ പ്രയാസമാണ്... എങ്കിലും ശ്രമിക്കാം........

Neethu • 13-06-2020 12:17

❤❤❤

VAMPIRE • 16-06-2020 10:02

???

Ookkist • 13-06-2020 12:14

ഒരുപാട് ആസ്വദിച്ചാണ് ഞാൻ ഈ കഥ വായിച്ചത്. പല ഡയലോഗുകളും പിന്നെയും പിന്നെയും വായിച്ചു.... തീർന്നു പോയതറിഞ്ഞില്ല..

കഥ കേറിയങ്ങ് കൊളുത്തി കളഞ്ഞു...

VAMPIRE • 16-06-2020 10:02

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്...

Devil • 13-06-2020 11:58

നല്ല തീം,  അത് വളരെ നന്നായി അവതരിപ്പിച്ചു...

VAMPIRE • 16-06-2020 10:00

❤️❤️❤️

Sadiq • 13-06-2020 11:55

കൊള്ളാട്ടോ സൂപ്പർ ആയിട്ടുണ്ട്.  അടിപൊളി കഥ..

VAMPIRE • 16-06-2020 09:59

❤️❤️❤️

വെടിക്കെട്ട്‌ • 13-06-2020 11:52

അനക്ക് ഈ വക കാര്യങ്ങളിൽ നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നു...
ഡീറ്റൈലിംഗ് ഒക്കെ അത്ര പെർഫെക്ട് ആയതുകൊണ്ട് ചോദിച്ചതാണ്...

നർമ്മത്തിൽ പൊതിഞ്ഞ നല്ല അസ്സൽ കമ്പികഥ... ഒരുപാട് ഇഷ്ട്ടായി

VAMPIRE • 16-06-2020 09:58

എക്സ്പീരിയൻസ് ഒന്നുമില്ല ബ്രോ , വെറും ഭാവന...
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്...