0%

Chapter Title : ?അവിഹിതമായൊരു ഡിസൈൻ?[മാജിക് മാലു]

ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വാ, അപ്പോയെക്കും ഫുഡ്‌ എത്തും.
ഷംന : - മോസ്റ്റ് വെൽക്കം ബ്രോ.....എന്നാൽ ശെരി.
ഞാൻ ഷംനയോട് ചിരിച്ചു കൊണ്ട്, റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവൾ ഡോർ അടച്ചു ബാത്‌റൂമിൽ പോയി ഫ്രഷ് ആവാൻ. ഞാൻ എന്റെ ബെഡ്‌റൂമിലും. ഞാനും ഒന്ന് കുളിച്ചു ഫ്രഷ് ആയി, ലാപ്ടോപ് ഓപ്പൺ ചെയ്തു ഷംനക്ക് പറ്റിയ ടൈപ്പ് ഡിസൈൻസ് ഡ്രൊ ചെയ്യാൻ ഇരുന്നു. പെട്ടന്ന് കാളിങ് ബെൽ അടിച്ചത് കേട്ട് ഞാൻ പുറത്തു ഇറങ്ങി മെയിൻ ഡോർ തുറന്നു. ഡെലിവറി ബോയ് ഫുഡും ആയി നിൽക്കുന്നു. ഞാൻ അവനോടു ഫുഡ്‌ പാക് വാങ്ങി ബിൽ പേയ് ചെയ്തു ഡോർ ലോക്ക് ചെയ്തു, ഫുഡ്‌ ഞാൻ ഡൈനിങ്ങ് ടേബിളിൽ വെച്ച് ഷംനയെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ ആയി ഗെസ്റ്റ് റൂം ലക്ഷ്യം വെച്ച് നടന്നു.
ഡോറിന് മുന്നിൽ എത്തിയ ഞാൻ, ഡോർ മുട്ടി.....വിളിച്ചു. “ഷംന, ഫുഡ്‌ വന്നിട്ടുണ്ട് വാ കഴിക്കാം” പ്രതികരണം ഇല്ല, ഞാൻ വീണ്ടും മുട്ടി “ടോക് ടോക് ടോക്, ഷംന.... ഷംന” ഞാൻ പതിയെ ഡോർ ഹാൻഡിൽ തിരിച്ചു, ഡോർ തുറന്നു.... ലോക്ക് അല്ല എന്ന് മനസിലായ ഞാൻ പതിയെ അകത്തേക്ക് കയറി, റൂം ലൈറ്റ് ഓഫ് ആയിരുന്നു. ഞാൻ ഉള്ളിലേക്ക് നടന്നു കൊണ്ട് വിളിച്ചു ...”ഷംന, ഷംന.....നീ എവിടെ?” ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ, ഞാൻ ഇരുട്ടിൽ പതിയെ ചുവരിൽ തടവി സ്വിച് ബോർഡ് തിരിഞ്ഞു കൊണ്ട് ലൈറ്റ് ഇട്ടു. മുറിയിൽ വാർമ് ലൈറ്റ് ഓൺ ആയി. ലൈറ്റ് ഓൺ

💬 Comments

View all comments