Chapter Title : ?അവിഹിതമായൊരു ഡിസൈൻ?[മാജിക് മാലു]
ബാംഗ്ലൂരിൽ നിന്നും നേരെ ഇങ്ങോട്ട് ആണ് വരുന്നത്, അവൾക്ക് ഇവിടെ എന്തോ പ്രോഗ്രാംസ് ഉണ്ട്. ഞാൻ ആണെങ്കിൽ ബിസി ആണ്, ലേറ്റ് ആവും വരാൻ, കുറച്ചു ഡ്രോയിങ് ഉണ്ട്, ഒക്കെ.
ഞാൻ : - ഒക്കെ സൈറ, ഞാൻ പോയ്കോളാം ഡോണ്ട് വെറി.
സൈറ : - ഒക്കെ താങ്ക്സ് സാലിം.
സൈറ ഫോൺ കട്ട് ചെയ്തു, ഷംനയുടെ പേര് കേട്ടപ്പോയെ ഞാൻ ത്രിൽ ആയിരുന്നു. സൈറയുടെ അനിയത്തി ആണെങ്കിലും, എന്റെ ബെസ്റ്റ് സെല്ലിങ് ഡിസൈൻസ് എല്ലാം ഞാൻ ഷംനയെ മനസ്സിൽ ഓർത്തു അവളുടെ മാദക മേനിക്ക് അനുയോജ്യമായ രീതിയിൽ മെനഞ്ഞു ഉണ്ടാക്കിയത് ആയിരുന്നു. അതുകൊണ്ട് തന്നെ എപ്പോഴും അവൾ എന്റെ ഡിസൈനുകളുടെ മോഡൽ ആവാൻ പോലും ഞാൻ മോഹിച്ചിരുന്നു. അവൾ ആണെങ്കിൽ അങ്ങനെ ഒരു സെലിബ്രിറ്റി ലൈഫ് ഇഷ്ടപെടുന്ന പെണ്ണും ആയിരുന്നു. അത് കൊണ്ട് തന്നെ ആയിരുന്നു അവൾ ബാംഗളൂരിൽ സെറ്റിൽ ആയതും, നല്ല ബന്ധങ്ങൾ ഉണ്ടാക്കി എടുത്തതും.
ഞാനും, ഷംനയും നല്ല ഫ്രണ്ട്സ് ആയിരുന്നു. ഒരു ബ്രദർ ഇൻ ലോ സിസ്റ്റർ ഇൻ ലോ ബന്ധത്തേക്കാൾ ഏറെ ഞങ്ങൾ തമ്മിൽ നല്ല ഇന്റിമേറ്റ് ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നു. ഞങ്ങൾ അങ്ങനെ ഒരു ലൈഫ് തന്നെ ആയിരുന്നു ജീവിച്ചതും ഇഷ്ടപെട്ടതും, സൈറ ഉൾപ്പെടെ. അതുകൊണ്ട് തന്നെ ഷംനയുടെ കിടപ്പറ വരെ എനിക്ക് അവൾ സ്വാതന്ത്ര്യം തന്നിരുന്നു, പക്ഷെ ഞങ്ങൾ തമ്മിൽ ഇതുവരെ നിഷിദ്ധമായതൊന്നും സംഭവിച്ചിരുന്നില്ല. ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് കാർ ഓടിച്ചു കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് കയറി, ഫ്ലൈറ്റ് അല്പം ഡിലെ ഉള്ളത് കൊണ്ട് തന്നെ
💬 Comments
View all comments