0%

Chapter Title : ?അവിഹിതമായൊരു ഡിസൈൻ?[മാജിക് മാലു]

ആയി കൊണ്ട് യാത്ര തുടർന്നു. ആ സമയം എന്റെ ഫോണിൽ സൈറ വിളിച്ചു.
സൈറ : - സാലിം, ഷംന എത്തിയോ? അവളെ പിക് ചെയ്തോ?
ഞാൻ : - യെസ്, അവൾ എന്റെ കൂടെ ഉണ്ട്.....ഞങ്ങൾ ദേ ഫ്ലാറ്റിലേക്ക് പോവുകയാണ്, നീ എപ്പോൾ ആണ് വരുക?
സൈറ : - കുറച്ചു കൂടെ വർക്ക്‌ ഉണ്ട്, ഞാൻ എത്തിക്കോളാം..... ആഹ് ഞാൻ ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ട് , എന്നെ വെയിറ്റ് ചെയ്യേണ്ട രണ്ടുപേരും കഴിച്ചു കിടന്നോളു.
ഞാൻ : - ഓകെ ഡാർലിംഗ്.....ടേക് കെയർ.
ഞാൻ ഫോൺ കട്ട്‌ ചെയ്തു, ഡ്രൈവിംഗ് തുടർന്നു..... ഷംന എന്നോട് ചോദിച്ചു.
ഷംന : - സൈറ ആണോ?
ഞാൻ : - അതേ, അവൾ ഓഫിസിൽ കുറച്ചു ബിസി ആണ്, സൊ ലേറ്റ് ആവും.
ഷംന : - ഓഹ് ലേറ്റ് നൈറ്റും വർക്ക്‌ ആണോ?
ഞാൻ : - എന്ത് ചെയ്യാൻ ആണ് മോളെ, നിന്റെ സിസ് ഭയങ്കരം ബിസി ഫാഷൻ ഡിസൈനർ അല്ലേ? എനിക്ക് പോലും അവളെ ഒന്ന് നേരാം വണ്ണം കിട്ടുന്നില്ല.
ഷംന : - ഹ്മ്മ് ഹ്മ്മ് അപ്പോൾ അതാണല്ലേ മുഖത്തു വല്ലാത്ത ഒരു നിരാശ പോലെ?
ഞാൻ : - ഹേയ് അങ്ങനെ ഒന്നും ഇല്ല, എന്നാലും ഒരു ഇത്.....ഹഹ.
ഷംന :- ചുമ്മാ അല്ല, കല്യാണം കഴിഞ്ഞു വർഷം ഇത്ര ആയിട്ടും രണ്ടുപേർക്കും കുട്ടികൾ ഒന്നും ആവാത്തത് അല്ലേ? ഇങ്ങനെ ലേറ്റ് നൈറ്റ് വന്നാൽ വല്ലതും നടക്കോ? ഞാൻ അവളോട്‌

💬 Comments

View all comments