Chapter Title : ?അവിഹിതമായൊരു ഡിസൈൻ?[മാജിക് മാലു]
ഒക്കെ എനിക്ക് അറിഞ്ഞൂടെ മോളെ? ഇന്നലെ ആരായിരുന്നു കൂടെ?
ഷംന : - ഓഹ് ഈ സാലിം ബ്രോ.....കഥകൾ മെനയാൻ മിടുക്കൻ ആണ്. എന്തു ചെയ്യാൻ ആണ് ബ്രോ, നിലനില്പിന്റെ പ്രോബ്ലം ആണ്. ഇന്നലെ ഞാൻ പറഞ്ഞില്ലേ? മറ്റേ യു എസ് പുള്ളി, കൊറിയോഗ്രാഫർ ആണ്.....എന്റെ മോഡലിംഗ് സ്വപ്നങ്ങൾ പൂവണിയിക്കാൻ ചില ഷോർട്ട് കട്ട്സ്.
ഞാൻ : - ആഹ് തോന്നി തോന്നി, അങ്ങനെ ആരെങ്കിലും ആണല്ലോ നീ കേറി മുട്ടുള്ളു? ആഹ് പിന്നെ, ഒടുക്കം അബദ്ധം പറ്റി ബ്രോ എന്ന് പറഞ്ഞു കരയരുത് കേട്ടോ?
ഷംന : - ഇല്ല, ബ്രോ.....വീഴുമ്പോൾ നാല് കാലിലെ ഞാൻ വീയുള്ളു..... ഹഹഹ, ആഹ് പിന്നെ ഇതൊന്നും സൈറയോട് പറയേണ്ട, അല്ലേലും അവൾക്ക് ഞാൻ ബാംഗ്ലൂർ പോവുന്നതോ, മോഡൽ ആവുന്നതോ ഒന്നും താല്പര്യം ഇല്ല.
ഞാൻ : - അത് പിന്നെ എനിക്ക് അറിഞ്ഞൂടെ? ഈ ആവശ്യം ഞാൻ അവളോട് ഒരുപാട് തവണ സൂചിപ്പിച്ചത് ആണ്.....എന്റെ ഒന്ന് രണ്ട് മാസ്റ്റർ ഡിസൈൻ മോഡൽ ആയി നിന്നെ വെച്ചോട്ടെ എന്ന്, അന്ന് അവൾ അത് എതിർത്തത് കൊണ്ട് ആണ് ഞാൻ ഒഴിവാക്കിയത്.
ഷംന : - അല്ലേലും അവൾക്ക് അസൂയ ആണ് എന്നോട് ചില കാര്യങ്ങളിൽ. പണ്ടേ അവൾക്ക് അങ്ങനെ ഒരു വാശി ഉണ്ട്, അവൾക്ക് ഒപ്പം അല്ലെങ്കിൽ അവളെക്കാൾ ഞാൻ ഒരിക്കലും ഉയരരുത് എന്ന്.
ഞാൻ : - ബട്ട് ഷംന, സത്യത്തിൽ ചില കാര്യങ്ങളിൽ നീ ഇപ്പോൾ അവൾക്കൊപ്പവും ഒരുപക്ഷെ അവളെക്കാൾ മുന്നിലും ആണ്. (ഞാൻ ഷംനയുടെ ടൈറ്റ്
💬 Comments
View all comments