0%

Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 2 [Nancy]

Author : nancy Read All Parts 16K

അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 2

Avihithathinte Mullamottukal Part 2 | Author : Nancy

[ Previous Part ] [ www.kkstories.com]


ഇത് ഒന്നാം ഭാഗത്തിന്റെ തുടർച്ച ആണ്…

അങ്ങനെ ധ്യാനത്തിന് പോകേണ്ട തലേന്ന് വ്യാഴാഴ്ച, രാത്രിയിലെ ട്രെയിനിന് കോഴിക്കോട് പോകാൻ ഞാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി. ഞാൻ ഒരു ബ്രൗൺ കളർ ചുരിദാർ ആയിരുന്നു വേഷം. കൊണ്ടാക്കാൻ ഭർത്താവും മോളും ഉണ്ടായിരുന്നു കൂടെ, ഞങ്ങൾ ട്രെയിൻ കാത്ത് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഒരാൾ ഞങ്ങളുടെ മുമ്പിൽ കൂടെ നടന്നു പോയി..

അവനെ കണ്ടപ്പോൾ എനിക്ക് നല്ല പരിചയം തോന്നി.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, അഞ്ചുമാസം മുമ്പ് തിരുവനന്തപുരത്ത് വച്ച് ഒരു കാറിൽ ഇരുന്നു എന്റെ നഗ്നമായ മുലകൾ കണ്ട് ആസ്വദിച്ചു എന്റെ മുൻപിൽ വച്ച് തന്നെ പാൽ കളഞ്ഞ് അതേ മനു....!!

പക്ഷേ അവൻ എന്നെ കണ്ട ഭാവം ആട്ടെ, ഒന്ന് നോക്കുക പോലും ചെയ്തില്ല. ഇവൻ എന്താ ഇവിടെ.. ഒന്നും പറഞ്ഞില്ലല്ലോ.. എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. ആ സമയം ചൂളം പറത്തിക്കൊണ്ട് ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തി. എനിക്ക് തേർഡ് അസിയിൽ ആയിരുന്നു സീറ്റ്‌, ജോയിച്ചൻ (എന്റെ ഭർത്താവ്) എന്റെ ബാഗും എടുത്തുകൊണ്ട് ട്രെയിനിലേക്ക് കയറി.

കേറുന്നതിന് തൊട്ടുമുമ്പ് ഞാനൊന്ന് ചുറ്റും നോക്കി മനുവിനെ അവിടെയും കണ്ടില്ല. ബാഗ് എല്ലാം സീറ്റിൽ വച്ചശേഷം ജോയിച്ചൻ പുറത്തിറങ്ങി വന്നു, കൂടെ ഞാനും.. ട്രെയിനിന്റെ ഡോറിൽ നിന്നുകൊണ്ട് ഞാൻ യാത്ര പറഞ്ഞു..

ഞാൻ: ജോയിച്ച എങ്കിൽ പൊക്കോളൂ..
(മോളെ നോക്കി കൊണ്ട്

💬 Comments

View all comments