0%

Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 2 [Nancy]

Author : nancy Read All Parts 11.1K

പ്ലാറ്റ്ഫോമിലേക്ക് എത്തിയതും ഒരുമിച്ചായിരുന്നു. അവൻ കാബിന്റെ ഉള്ളിലെ ലൈറ്റ് ഓഫ്‌ ആക്കി. കർട്ടൻ തുറന്ന് തന്നെ ഇട്ടു. ഞാൻ പുറത്തെ ആൾക്കാരെയും അവനെയും മാറിമാറി നോക്കി.

മനു: ഇതുപോലൊരു അവസരം ഇനി കിട്ടിയെന്നു വരില്ല നാൻസി.. ഇന്നലെ ഞാൻ പറഞ്ഞതൊക്കെ നീ മറന്നോ..

അവൻ പറയുന്നതും നേരാണെന്ന് എനിക്ക് തോന്നി. ഇനി ഇങ്ങനെ ഒരു അവസരം വരണമെന്നില്ല, ഉള്ളിലെ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തീർക്കാൻ ഇവനെപോലെ ഒരു ചുള്ളൻ ചെക്കൻ ഉള്ളപ്പോൾ.. ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് നല്ലതെന്ന് എനിക്ക് മനസ്സിലായി. അപ്പോൾ എന്റെ ഫോൺ റിങ് ചെയ്‌തു.. അവൻ ഫോൺ എടുത്തു നോക്കി..

മനു: ദേ നിന്റെ കെട്ടിയോനാണ് അയാൾക്ക് ഉറക്കം ഒന്നും ഇല്ലേ..

ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു അവൻ എന്റെ കൈയിൽ തന്നു.

ഇച്ചായൻ: ഹലോ നാൻസി, ഇറങ്ങിയോ വണ്ടി കോഴിക്കോട് ആയി..

ഞാൻ: ഹാ, ഇച്ചായാ ഞാൻ ഇറങ്ങി.

പ്ലാറ്റ്ഫോമിൽ നിന്ന് വരുന്ന അരണ്ട വെളിച്ചത്തിൽ ഞങ്ങളുടെ മുഖം കാണാമായിരുന്നു, ഞങ്ങൾ പരസ്പരം ചിരിച്ചു.

ഇച്ചായൻ: അവിടെ നിന്ന് അരമണിക്കൂർ അല്ലേ യാത്ര ഉള്ളൂ. ഒരു ടാക്സി എടുത്ത് പൊക്കോ..

ഞാൻ: ഇപ്പോൾ വേണ്ട ജോയിച്ചായാ. ഞാൻ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിൽ ഇരുന്നുകൊള്ളാം നേരം ഒന്ന് വെളുത്തു 8:00 ഒക്കെ ആകുമ്പോൾ പോയി കൊള്ളാം.

ഇച്ചായൻ: ഹാ എന്നാ അതാ നല്ലത്.. ധ്യാനം 10 നു അല്ലെ തുടങ്ങു.. യാത്ര ഒക്കെ സുഖമല്ലായിരുന്നോ നന്നായി ഉറങ്ങാൻ പറ്റിയോ..

അവൻ എന്നെ നോക്കികൊണ്ട് ഒന്ന് ഉറി ചിരിച്ചു..

ഞാൻ: ഹാ ഉറങ്ങി ഇച്ചായാ.

💬 Comments

View all comments