Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 5 [Nancy]
ഒന്നും അറിഞ്ഞില്ല. അടുത്തുനിന്ന് അവൻ വേഗം എഴുന്നേറ്റ് ഫോണെടുത്ത് ഓൾഡ് മാറ്റി.
മനു: ഹലോ, കേൾക്കാമോ
നേഹ: ആ കേൾക്കാം ചേട്ടാ
മനു: സോറി കേട്ടോ കുറച്ച് തിരക്കായി പോയി ഗോഡൗണിൽ..
നേഹ: അത് കുഴപ്പമില്ല.
മനു: എങ്കിൽ ശരി മോളെ ഞാൻ പാഴ്സൽ അയച്ചേക്കാം..
നേഹ: അയ്യോ ചേട്ടാ വെക്കല്ലേ വെക്കല്ലേ ഒരു മിനിറ്റ്
മനു: എന്താ
അവൾക്ക് എന്താണ് ഇങ്ങോട്ട് ചോദിക്കാനുള്ളത് എന്ന സംശയ ഭാവത്തിൽ അവൻ എന്റെ സൈഡിലേക്ക് ഇറങ്ങി കിടന്നു..
നേഹ: ചേട്ടാ, ഡ്രെസ്സിന്റെ കളർ എന്താ..
മനു ദയനീയമായി എന്നെ നോക്കി, സ്വയം വരുത്തി വെച്ചതല്ലേ എന്താന്ന് വെച്ചാൽ ചെയ്തോ എന്ന ഭാവത്തിൽ ഞാൻ ഒരു ചിരിയോടെ അവനിൽ നിന്നും മുഖം തിരിച്ചുപിടിച്ചു..
മനു: ആ അത്.. പിങ്ക്..
നേഹ: അയ്യേ. പിങ്ക് ആണോ… അപ്പോൾ മാക്സി ടൈപ്പ് ആണോ അതോ ഫ്ലോറൽ ടൈപ്പ് ആണോ..
അതൊക്കെ എന്താണെന്ന് പോലും അവനെ അറിയില്ലായിരുന്നു.. ഞാൻ കൈ കൊണ്ട് വാ പൊത്തി ചിരി അടക്കിപ്പിടിച്ച് കിടന്നു.
മനു: അത്.. പിന്നെ..
നേഹ: പെൻസിൽ സ്കേർട്ട് ബ്ലൗസ് ആണോ പിന്നെ.. ഹലോ.. കേൾക്കാമോ..
മനു: അതെ, സ്കേർട്ട് ബ്ലൗസ് ആണ്..
അവസാനം എന്തോ ഒന്ന് അവനങ്ങ് സമ്മതിച്ചു.
നേഹ: പിങ്ക് കളറിലോ.. അപ്പോൾ..
ഇതിന്റെ ഇടക്ക്
ജോയിച്ചൻ: ഡി ഇതുവരെ ഫോൺ വെച്ചില്ലേ..
നേഹ: പപ്പാ ഞാൻ എന്ത് ടൈപ്പ് ഡ്രസ്സ് ആണ് മമ്മി ഓർഡർ ചെയ്തതെന്ന് ചോദിക്കുമായിരുന്നു.
ജോയിച്ചൻ: അത് വരുമ്പോൾ അറിയാമല്ലോ പിന്നെന്താ… കാൾ കട്ട് ആക്ക്.. എനിക്ക് പോകേണ്ടേ..
💬 Comments
View all comments