0%

Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 5 [Nancy]

Author : nancy Read All Parts 10.4K

ഇച്ചായന്റെ അടുത്തു നിന്നും കിട്ടാത്ത എന്തോ ഒരു സുരക്ഷിതത്വവും അംഗീകാരവും എനിക്ക് മനുവിന്റെ അടുത്ത് നിന്ന് ഉണ്ടായിരുന്നു. ഇടത്തെ കൈ കൊണ്ട് അവൻ എന്റെ ഷോൾഡറിലും പുറത്തുമൊക്കെ തലോടി, നഗ്നമായ എന്റെ മുല അവന്റെ നെഞ്ചിൽ ഇടിച്ചു കിടന്നു.. അവൻ ഫോൺ വെച്ചശേഷം ഞാൻ ഒരു കള്ളച്ചിരിയോടെ അവനോട് പറഞ്ഞു.

ഞാൻ: അച്ഛനോട് പറയാൻ മേലായിരുന്നോ, കല്യാണത്തിന് അല്ല ആദ്യരാത്രിയുടെ റിഹേഴ്സൽ നടത്താനാണ് വന്നതെന്ന്..

തിരിച്ചു ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.

മനു: അതിന് എനിക്ക് റിഹേഴ്സൽ ഒന്നും വേണ്ടല്ലോ.. പിന്നെ വേണമെങ്കിൽ ഇതുവരെ ആരും ഒട്ടും ഓടിച്ചിട്ടില്ലാത്ത ഒരു ബെൻസ് ലോറി ഓടിച്ചു നോക്കാൻ വന്നതാണെന്ന് വേണമെങ്കിൽ പറയാം…

അത് കേട്ട് ചിരിച്ചിട്ട് ഞാൻ അവന്റെ ശരീരത്തിലേക്ക് കുറച്ചുകൂടെ ചേർന്ന് കിടന്നു. മനു അടുത്ത കിടക്കുന്ന ടേബിളിൽ നിന്ന് കൈ നീട്ടി ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. നീട്ടി ഒരു പുക വിട്ടതിനു ശേഷം.. സിഗരറ്റ് അവൻ എന്റെ ചുണ്ടിലേക്ക് വെച്ചു. അപ്പോൾ ഞാനും എഴുന്നേറ്റ് അവന്റെ അടുത്ത ബെഡിൽ പുറം ചാരി ഇരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറി ചായ എടുത്തു വീട്ടിൽ എല്ലാവർക്കും കൊടുക്കേണ്ട ഒരു ഉത്തമ വീട്ടമ്മയായ ഞാൻ ഏതോ ഒരു പയ്യന്റെ കൂടെ, അവന്റെ ചൂടു പറ്റി ഒരു തുണി പോലും ഇല്ലാതെ കിടന്ന് രാവിലെ പല്ല് പോലും തേക്കാതെ സിഗരറ്റ് വലിക്കുന്നു.. ഇപ്പോൾ വലിയ ബുദ്ധിമുട്ടുന്നുമില്ലാതെ എനിക്ക് സിഗരറ്റ് വലിക്കാൻ പറ്റുന്നുണ്ട്..

മനു: ഹോ.. പഠിച്ചു പോയാലോ ടീച്ചർ..

ചിരിച്ചുകൊണ്ട് സിഗരറ്റ് വലിച്ചതിന്റെ പുക ഞാൻ അവന്റെ

💬 Comments

View all comments