Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 4 [Nancy]
എനിക്ക് പറ്റിയില്ല. ഈ ഭാഗം കൊണ്ട് ഇത് തീർക്കണം എന്നായിരുന്നു മനസ്സിൽ കരുതിയത്, പക്ഷേ ഓരോന്നും പറഞ്ഞ് എഴുതി വരുമ്പോൾ നീണ്ടു പോകുന്നു.. എവിടെയെങ്കിലും വച്ച് നിങ്ങളെ ബോറടിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക.
NB: ബോറടിപ്പിച്ച ഭാഗം ദയവുചെയ്ത് കമന്റിൽ പറയണേ..
ഇനി ഒരു ഭാഗം കൂടെ ഉണ്ടാവുകയുള്ളൂ അതുകൊണ്ട് ഇത് തീർക്കാൻ ഞാൻ എന്റെ കഴിവിനെ പരമാവധി ശ്രമിക്കാം. അടുത്ത ഭാഗം ഇത്രയും വലിച്ചു നീട്ടി എഴുതുകയില്ല, കുറച്ചുകൂടെ സ്പീഡ് കൂട്ടി ഞാൻ വിട്ടു കൊള്ളാം.
നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നിങ്ങൾ കമന്റ് പറയാൻ മറക്കല്ലേ. ആ കമന്റുകൾ വായിക്കുന്നതാണ് സമയമില്ലെങ്കിലും ഇത് വീണ്ടും തുടരാൻ എന്നെ പ്രചോദിപ്പിക്കുന്നത്. സ്കൂളിലെയും വീട്ടിലെയും ഒക്കെ പണി മാറ്റി വച്ചിട്ടാണ് ഞാൻ ഇത് എഴുതാൻ സമയം കണ്ടെത്തുന്നത്. പിന്നെ കഴിഞ്ഞ ഭാഗത്തിൽ നേഹ മോളെ കുറച്ചു കമന്റുകൾ കണ്ടായിരുന്നു, പ്രധാന കഥാപാത്രമായി അവൾ ഇതുവരെ രംഗപ്രവേശനം ചെയ്തിട്ടില്ലെങ്കിലും അവൾക്ക് ഫാൻസ് ഉള്ളതറിഞ്ഞതിൽ സന്തോഷം..
അതുകൊണ്ട് വായിച്ചു കഴിയുമ്പോൾ എന്ത് മനസ്സിൽ തോന്നുന്നുണ്ടെങ്കിലും അതൊരു കമന്റ് ആയി പറയാൻ മടിക്കല്ലേ..
നിങ്ങളെ കമന്റിൽ കാണാം എന്ന വിശ്വാസത്തോടെ….
ബൈ
💬 Comments
View all comments