0%

Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Author : nancy Read All Parts 5263

കിടക്കുകയായിരുന്നു, ഉറങ്ങുകയാവും എന്ന് കരുതി ഇച്ചായൻ ഒന്നും മിണ്ടിയില്ല… കാർ പെട്രോൾ പമ്പിൽ നിന്നും എടുത്തു, ആളൊഴിഞ്ഞ വഴിയിലൂടെ അത് അതിവേഗം പാഞ്ഞു…. ദൂരെ മലയോര ഗ്രാമത്തിലെ ഞങ്ങളുടെ വീട്ടിലേക്ക്.. എങ്കിലും എന്റെ മനസ്സിൽ എന്തോ ഒരു വിങ്ങൽ ആയിരുന്നു…

(അവസാനിച്ചു)

—---------------------------------------------------------------------------------------------------------------------------

(അതോ തുടരണമോ)

എന്തുതന്നെ ആണെങ്കിലും ഇത്രയും എഴുതി ഈ കഥ പൂർത്തിയാക്കാൻ പറ്റിയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇത്രയും ചെയ്യാൻ പറ്റും എന്ന് ഞാൻ കരുതിയതല്ല, അനുഭവങ്ങളും ഉള്ളിലെ മോഹങ്ങളും ചേർത്ത് എന്തെങ്കിലും ഒന്ന് എഴുതി നോക്കാം എന്ന് കരുതി തുടങ്ങിയതായിരുന്നു. ആദ്യത്തെ രണ്ട് ഭാഗങ്ങൾ കൊണ്ട് നിർത്താൻ ആയിരുന്നു ഉദ്ദേശിച്ചത്. പക്ഷേ നിങ്ങളുടെ സപ്പോർട്ട് ഒന്നുമാത്രമാണ് 6 ഭാഗങ്ങൾ ആക്കി ഇത് പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്. കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയതിന്റെ കാരണം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് ഞാൻ കരുതുന്നു.

കഥയെക്കുറിച്ചുള്ള അഭിപ്രായം അറിയാൻ എനിക്ക് താല്പര്യം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും അല്ലോ അല്ലേ.. അത് എന്തായാലും വേണം… നിങ്ങൾ കമന്റിൽ പറയുന്ന അഭിപ്രായത്തിന് ഒക്കെ ഞാൻ മറുപടി തരും.

പിന്നെ, ഇനി ഇത് തുടരാനാണ് നിങ്ങൾ പറയുന്നതെങ്കിൽ അത് ഉടനെ ഒന്നും ഉണ്ടാവില്ല. എന്റെ നേഹ മോൾക്ക് പരീക്ഷയൊക്കെ തുടങ്ങാറായി.. അതുകൊണ്ട് ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാനും തിരക്കായിരിക്കും. ഇത്രയും എഴുതിയത് തന്നെ എല്ലാവരുടെയും കണ്ണു വെട്ടിച്ചാണ്.

ഒരിക്കൽ കൂടെ നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദി പറയുന്നു..

എന്ന് എല്ലാവരുടെയും,

നാൻസി ടീച്ചർ.

💬 Comments

View all comments