Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 1 [Nancy]
ഇട്ട ശേഷം എന്റെ ടവൽ എടുത്ത് ഞാൻ കുളിമുറിയിലേക്ക് കയറി. എന്നിട്ട് മുഖവും കൈയും ഒന്ന് കഴുകി. പാവാടയിലും ബ്ലൗസിലും ഒക്കെ കുറച്ച് വെള്ളം തെറിപ്പിച്ചു.. ഈ സമയം ഇച്ചായൻ ഡോർബല്ല് അടിക്കാൻ തുടങ്ങി. ഞാൻ ടവൽ കൊണ്ട് മുഖവും കൈയും തുടച്ചശേഷം കണ്ണാടിയിൽ നോക്കി ഒന്ന് രണ്ട് വട്ടം ശ്വാസം എടുത്തു വിട്ടു.. വല്ലാത്ത ടെൻഷൻ ആയിരുന്നു അപ്പോൾ, എന്നിട്ട് ഞാൻ ആ ടവൽ കൊണ്ട് നല്ലപോലെ പുതച്ചു, ബാത്റൂമിൽ നിന്ന് ഇറങ്ങി. ഇച്ചായൻ നിർത്താതെ ബെല്ല് അടിക്കുന്നുണ്ട്.. ഇടുപ്പിന്റെ മാറിടത്തിന്റെയോ അല്പംപോലും പുറത്തു കാണിക്കാതെ മുഴുവനും ടവൽ കൊണ്ട് മറച്ചുപിടിച്ച ശേഷം ഞാൻ മെയിൻ ഡോർ ലക്ഷ്യമാക്കി നടന്നു. ഞങ്ങളുടെ ബെഡ്റൂമിൽ മാത്രമേ ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു.
മെയിൻ ഡോറിന്റെ അടുത്തെത്തിയ ശേഷം ഞാൻ അതിനോട് ചേർന്നുള്ള കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി, ഇച്ചായൻ മാത്രമേ ഉള്ളൂ.. ഞാൻ വാതിൽ തുറന്നു. എന്നെ ആ കോലത്തിൽ കണ്ട ഇച്ചായൻ അടിമുടി ഒന്ന് നോക്കി.
ഇച്ചായൻ: നീ എന്താ പള്ളിയിൽ നിന്ന് പോന്നത്.. ?
ഞാൻ: അത് ഇച്ചായാ, വയറ്റില് തീരെ സുഖമില്ലായിരുന്നു.. ഒന്ന് ടോയ്‌ലറ്റിൽ പോകാം എന്ന് കരുതി വന്നതാ..
എന്നെ കടന്നു ഇച്ചായൻ വീടിനകത്തേക്ക് കയറി.
ഇച്ചായൻ: നീയെന്താ വീടിനകത്ത് ലൈറ്റ് ഒന്നും ഇടാത്തത്..
ഞാൻ: അത്.. ഞാൻ നേരെ നമ്മുടെ മുറിയിലേക്ക് പോയതാ.. അതാ പിന്നെ..
ഇച്ചായൻ: വയ്യാത്ത നീ ബാൽക്കണിയിൽ എന്തിന് പോയതാ..
ആ ചോദ്യം കേട്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് പെട്ടെന്ന് ഒന്ന് നിലച്ചു. വല്ലാത്ത പരവേശം പോലെ, തലകറങ്ങുന്നതുപോലെ, കയ്യും
💬 Comments
View all comments