Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 1 [Nancy]
കുറച്ചുകൂടെ വേഗം എത്താം, പക്ഷേ കുന്നതു കൊണ്ട് അങ്ങനെ വഴി വെട്ടാൻ പറ്റില്ല. റോഡ് മാർഗ്ഗം പോയാൽ പിന്നെ ഒരു കിലോമീറ്റർ ഒക്കെ അടുത്തുണ്ട്. പണ്ട് ഉള്ളവർ പണിതതല്ലേ.. എല്ലാം കൂടെ 40 ഏക്കർ ഉണ്ട് ഇവിടെ.. വീട് അതുകൊണ്ട് കുറച്ച് ഉള്ളിലേക്ക് കയറ്റിയാണ് വെച്ചത്.
മനു: 40 ഏക്കറോ.. മുഴുവൻ റബർ ആണോ ടീച്ചറെ.
ഞാൻ: മുഴുവൻ റബർ ഒന്നുമല്ല ഇടയ്ക്ക് ഏലവും കാപ്പിയും ഒക്കെ ഉണ്ട്.. കൃത്യമായ കണക്കൊന്നും എനിക്കറിയില്ല..
ഇത് പറഞ്ഞുകൊണ്ട് കാർ ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് കയറി. വലിയ രണ്ടു നില വീട് ആയിരുന്നു അത്. വിശാലമായ മുറ്റവും അതിന്റെ വശങ്ങളിൽ പനയും ഒക്കെയായി നല്ല ഗാംഭീര്യമുള്ള പഴയ വീട്.. അത് കണ്ടുകൊണ്ട് മനു കാറിൽ ഇരുന്നു. കാർ ഞാൻ പോർച്ചിൽ ഇട്ടില്ല, അവിടെ ഇച്ചായന്റെ കാർ മാത്രമേ ഇടാറുള്ളൂ. എന്റേത് അടുത്തുതന്നെയുള്ള ഒരു ഷെഡ്ഡിലാണ്. കാർ നിർത്തിയ ശേഷം മനു കാറിൽ നിന്നിറങ്ങി വീടും പരിസരവും ഒക്കെ ചുറ്റി നോക്കി.
മനു: ഇത് എന്ത് വീടാണ് ടീച്ചറെ, ഞാൻ വിചാരിച്ചതിലും വലിയ ടീം ആണല്ലേ നിങ്ങളൊക്കെ..
ചെറുതായി ചിരിച്ചുകൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി അവന്റെ അടുത്തേക്ക് നടന്നു.
ഞാൻ: ഇത്രയും വലിയ ടീമിനെ നീ മൂന്നു ദിവസം മംഗലാപുരത്ത് കൊണ്ടുപോയി എന്തൊക്കെയാണ് ചെയ്തത്..
അവനെ നോക്കി വീണ്ടും ഞാൻ ഒന്ന് ചിരിച്ചു.
ഞാൻ: ഇത് ഇച്ചായന്റെ മുത്തച്ഛൻ പണിത വീടാണ്. അന്ന് വലിയ കുടുംബം ഒക്കെയായിരുന്നു. പിന്നെ ഇച്ചായന്റെ അച്ഛന്റെ കാലമായപ്പോൾ ബാക്കിയുള്ളവരൊക്കെ ഇവിടെനിന്നും വിറ്റിട്ടു പോയി. അവരുടെയും ഇവരുടെയും ഒക്കെ
💬 Comments
View all comments