0%

Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Author : nancy Read All Parts 30.6K

വിളിക്കണം ഇച്ചായ എന്ന്..

അത് എനിക്ക് അല്പം മടിയായിരുന്നു, കാരണം ഇച്ചായൻ എന്റെ മോളുടെ അച്ഛനാണ്. അത് ജോയിച്ചൻ നോടുള്ള സ്നേഹമല്ല മോളോടുള്ള സ്നേഹത്തിന്റെ ബാക്കിയാണ്.. പക്ഷേ ഇപ്പോൾ മനു..

ഞാൻ: ഇച്ചായാ, സാരീ ഇത്രയും താഴ്ത്തി ഉടുത്താൽ മതിയോ..

മനു വിളിക്കാമോ എന്ന് ചോദിക്കുകയായിരുന്നില്ല വിളിക്കണം എന്ന് ആജ്ഞാപിക്കുകയായിരുന്നു. നല്ല ഒരു ഭാര്യ ആദ്യം ഭർത്താവിനെ പൂർണ്ണമായും അനുസരിക്കണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.

മനു: ഉഫ്ഫ് മതി നാൻസി മോളെ..

അവൻ എന്റെ മനോഹരമായ വയറിലേക്ക് നോക്കി..

മനു: നാൻസി, നീ കൈ രണ്ടും പൊക്കിപ്പിടിച്ചുകൊണ്ട് നിന്റെ ഈ വയർ ഒന്ന് കുലുക്കി കാണിച്ചേ..

അവനെ നോക്കി, ചെറുതായി ചിരിച്ചു കൈ പൊക്കിക്കൊണ്ട് കൊണ്ട് ഞാൻ പറഞ്ഞു.

ഞാൻ: ഇന്ന് രാവിലെ എട്ടാം ക്ലാസിലെ പിള്ളേരെ ഞാൻ അരമണിക്കൂർ നേരം കൈ പൊക്കി പിടിച്ചു നില്കാൻ പണിഷ്മെന്റ് കൊടുത്തതാണ്..

മനു: ഹഹഹ, അവരറിയുന്നുണ്ടാവില്ലല്ലോ.. അതേ നാൻസി ടീച്ചർ ഇന്ന് വൈകുന്നേരം സാരി അഴിച്ചിട്ടു നടുറോഡിൽ ഇങ്ങനെ നിൽക്കുമെന്ന്.

അപ്പോഴേക്കും യോഗയും സുമ്പയും ഒക്കെ ചെയ്ത് നല്ല മെയ് വഴക്കമുള്ള എന്റെ ശരീരം കൊണ്ട് ഞാൻ എന്റെ വയർ കുലുക്കി കളിക്കാൻ തുടങ്ങി. ആണുങ്ങളെ വശീകരിക്കാൻ അരക്കെട്ട് ഇളക്കി നിർത്തം ചെയ്യുന്ന വേശ്യയുടെ ഒരു മനസ്സ് ആയിരുന്നു എനിക്കിപ്പോൾ… അതും നടുറോഡിൽ, ഒരു കാറിന്റെ മറവിൽ നിന്ന് ചെയ്യുമ്പോൾ… ടീച്ചർ എന്ന് ഉദ്യോഗം, ഉയർന്ന കുടുംബ പശ്ചാത്തലം, 18 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ… ഇങ്ങനെയുള്ള എന്റെ വിശേഷണങ്ങൾ ഒക്കെ ഒരു വേശ്യയുടെ നൃത്തത്തിന് കീഴിലായി പോയി.

💬 Comments

View all comments