0%

Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Author : nancy Read All Parts 20.8K

പറഞ്ഞപ്പോൾ ഞങ്ങൾ വീടിന്റെ തിണ്ണയിൽ എത്തി. ഞാൻ ബെൽ അടിച്ചപ്പോഴും അവന്റെ കൈ എന്റെ ചന്തിയിൽ തന്നെ ഉണ്ടായിരുന്നു.

ഞാൻ: അമ്മേ.. ഇത് ഞാനാ നാൻസി

മൂന്നാല് വട്ടം ബെല്ലടിച്ചിട്ടാണ് ഡോർ തുറന്നത്, കതക്ക് തുറക്കുന്ന കണ്ടപ്പോൾ ഞാൻ അവന്റെ കൈ തട്ടിമാറ്റി.

അമ്മ: ഹാ നീയോ.. ഇതെന്താടി പറയാതെ വന്നേ.. അവൾ എന്തിയെ എന്റെ കൊച്ച്.

ഞാൻ: അവൾക്ക് നാളെ ക്ലാസ്സ്‌ ഉണ്ട് അമ്മ..

അമ്മയെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു, അപ്പോൾ എന്റെ ഷാൾ മാറിയപ്പോൾ അമ്മ എന്റെ കയ്യില്ലാത്ത ടോപ്പ് കണ്ടു.

അമ്മ: ഇത് എന്ത് വേഷം കെട്ടിയ വന്നു നിൽക്കുന്നത്..

ഞാൻ: വേഷം കെട്ടല്ലോ നല്ലത് അല്ലെ..

അമ്മ: ശേ, വൃത്തികേട് ഒരുമാതിരി ഷെമിസ് പോലുണ്ട്..

ഞാൻ: ഹഹഹ.. ഇതൊക്കെ ഇപ്പോഴത്തെ ഫാഷനാണ്

അമ്മ: ജോയ് ഇതൊക്കെ ഇടാൻ സമ്മതിച്ചോ..

അപ്പോഴാണ് അമ്മ അവനെ ശ്രദ്ധിച്ചത്.

അമ്മ: ഇതാരാണ് ഈ കൊച്ചൻ..

അമ്മയുടെ അടുത്ത ചേർന്ന് നിന്നുകൊണ്ട് ഞാൻ അവനെ നോക്കി.

ഞാൻ: ഹാ, ഇത് മനു. ഇവനാ ഡ്രൈവർ ആയിട്ട് കൂടെ വന്നത്.

അമ്മ: നീ വണ്ടിക്കാണോ വന്നത്

ഞാൻ: ഹാ, ഇത്രയും രാത്രിയായില്ലേ അതുകൊണ്ടല്ലേ ഈ ഷെമിസ് ഇട്ട് കൊണ്ട് വന്നത്.

അമ്മ: മോൻ എവിടുത്തെയാ

ഞാൻ: ഹാ, മനു വെറും ഡ്രൈവർ അല്ല കേട്ടോ. ഇച്ചായന്റെ ഒരു അകന്ന ബന്ധു കൂടെയാണ്. അതുകൊണ്ടല്ലേ ധൈര്യമായി ഇവന്റെ കൂടെ പോകുന്നത്.

അമ്മ: ആഹ.. അത് എന്തായാലും നന്നായി.

ഞാൻ: കണ്ടാൽ വലിയ ചെറുക്കൻ ആണെന്നേ ഉള്ളൂ പയ്യനാണ് കേട്ടോ.

💬 Comments

View all comments