0%

Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 3 [Nancy]

Author : nancy Read All Parts 19.2K

അതിനോടകം തന്നെ റെഡിയായി ഹാളിൽ ഇരിപ്പുണ്ടായിരുന്നു. അമ്മ കൊണ്ടുവന്നത് ഞാൻ ബാഗിൽ വച്ചപ്പോൾ മനു എന്നെ നോക്കി ഒന്ന് അർത്ഥം വെച്ച് ചിരിച്ചു. എനിക്കും ചിരി വന്നെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല.

ഞാൻ: എങ്കിൽ ഇറങ്ങട്ടെ അമ്മ

അമ്മ: ആ സൂക്ഷിച്ചു പോണേ.. അടുത്ത ആഴ്ച തന്നെ നീ അവളെ കൂട്ടി വരണം കേട്ടോ..

ഞാൻ: ഹാ വരാം.. സമയത്ത് അമ്മ മരുന്ന് കഴിക്കണം.

അമ്മ: അതിന് എനിക്ക് പ്രശ്നമൊന്നും ഇല്ലല്ലോ..

ഞാൻ: ഓഹ്… എങ്കിൽ കഴിക്കേണ്ട.. ഞാൻ പോട്ടെ.

ഇത് പറഞ്ഞു ഞാൻ അമ്മയെ ഒന്ന് കെട്ടിപിടിച്ചു, കവിളിൽ ഒരു ഉമ്മ കൊടുത്തു. ബാഗ് എടുത്ത് ഞാൻ സിറ്റൗട്ടിലേക്ക് ഇറങ്ങി. ഞാൻ ഇറങ്ങിയപ്പോൾ മനു അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം മേടിക്കുന്നതാണ് ഞാൻ കണ്ടത്. അവൻ എന്താണ് അത് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. അമ്മ അവനോടും യാത്ര പറഞ്ഞ് ഇറങ്ങിയതിന് ശേഷം, മുറ്റത്തിലൂടെ കാറിന്റെ അടുത്തേക്ക് നടന്നപ്പോൾ ഞാൻ ചോദിച്ചു.

ഞാൻ: നീ എന്തിനാ അമ്മയുടെ അനുഗ്രഹം ഒക്കെ മേടിച്ചത്. ?

മനു: അത് അനുഗ്രഹം മേടിച്ചതല്ല നന്ദി പറഞ്ഞത്..

ഞാൻ: എന്തിനു

മനു: നാൻസിയെ പോലത്തെ ഒരു ചരക്കിനെ ഈ ഭൂമിക്ക് സമ്മാനിച്ചതിന്..

ഞാൻ: പോടാ ചെറുക്കാ..

അടുത്ത നടന്നത് കൊണ്ട് ഞാൻ അവന്റെ കയ്യിൽ നല്ലൊരു പിച്ച് കൊടുത്തു.. ബാഗ് എല്ലാം കാറിൽ വച്ച് ശേഷം ഞങ്ങൾ അവിടെ നിന്ന് വണ്ടിയെടുത്തു.

ഞായറാഴ്ച ആയിരുന്നുവെങ്കിലും റോഡിൽ അത്യാവശ്യ തിരക്കും ആൾക്കാരും എല്ലാം ഉണ്ടായിരുന്നു. അതിന്റെ കൂടെ അന്ന് നല്ല തെളിച്ചമായിരുന്നു, ഒരു മഴയക്കാർ

💬 Comments

View all comments