Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 3 [Nancy]
അവൻ അത് അവന്റെ മുറിയിൽ കൊണ്ടു വയ്ക്കാനായി പോയി. വീട്ടിൽ വേറെ പാലാണ് വരുത്തുന്നത്.. അത് ഫ്രിഡ്ജിൽ ഉണ്ടാവും. ഞാൻ പോയി അത് എടുത്തു ചായ വെച്ചു. ആ സമയം അമ്മ എഴുന്നേറ്റ് വന്നു. ഞങ്ങൾ മൂന്നുപേരും ചേർന്ന് ഡൈനിങ് ടേബിൾ ഇരുന്നു ചായ കുടിച്ചു, മനുവിന് എങ്ങനെയെങ്കിലും രാത്രിയായാൽ മതി എന്ന അവസ്ഥയിലാണ്. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. ചായ കുടിച്ചുകൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞു.
ഞാൻ: ടാ മനു, നിനക്ക് തോട്ടിൽ പോകണോ
മനു: അത് എവിടെയാ
ഞാൻ: നമ്മുടെ ഈ പറമ്പിൽ നിന്ന് കുറച്ച് താഴേക്ക് ഇറങ്ങണം.
അമ്മ: അതിനു ഇപ്പോൾ അവിടെ ആരും പോകാറില്ലടി.. കടവ് ഒന്നും വൃത്തിയാവില്ല.
ഞാൻ: അത് സാരമില്ല അമ്മ പോയി നോക്കട്ടെ.
അമ്മ: സമയം 5 ആകാറായി.. പോകുന്നെങ്കിൽ വേഗം പോ ആറു മണിയാവുമ്പോൾ ഇരുട്ടാവും പിന്നെ ഇഴജന്തുക്കൾ ഒക്കെ ഇറങ്ങും.
ഞാൻ: നീ പോയി, തോർത്തും സോപ്പും ഒക്കെ എടുത്തു വാ
അവൻ എഴുന്നേറ്റ് പോയപ്പോൾ അമ്മ എന്നോട് ചോദിച്ചു.
അമ്മ: ഡി നീ ഈ കൊച്ചന്റെ കൂടെ ആണോ തോട്ടിലെ കുളിക്കാൻ പോകുന്നത്.
ഞാൻ: ശോ.. അവന് അങ്ങനെയൊന്നും ഇല്ല അമ്മ. എനിക്ക് നേഹ മോളെ പോലെ തന്നെയാ അവനും.
അമ്മ: എങ്കിൽ നീ അകത്തു നിന്ന് ഒരു ലുങ്കി കൂടെ എടുത്തു കൊണ്ട് പൊക്കോ.. അതാകുമ്പോൾ നിനക്ക് കുളിക്കാനും മാറാനും ഒക്കെ സൗകര്യം ഉണ്ടാവുമല്ലോ.
ഞാൻ: ആ ശരി അമ്മ..
മനു: വാ ചേച്ചി പോകാം..
അവൻ ആദ്യമായിട്ടാണ്
💬 Comments
View all comments