Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ4 [Nancy]
ഞാൻ വരും. എന്നിട്ട് എല്ലാവരും കേൾക്കാൻ ഞാൻ ഉറക്കെ മമ്മി മമ്മി എന്ന് വിളിക്കും..
ഞാൻ: നീ വിളിച്ചോ.. എടി പൊട്ടി അപ്പോൾ എന്റെ ഡിമാൻഡ് കൂടുകയല്ലേ ഉള്ളൂ നിന്നെപ്പോലെ വലിയൊരു പോത്തിന്റെ അമ്മയാണെന്ന് പറയുമ്പോൾ..
ഞാൻ അവളുടെ അടുത്തേക്ക് നടന്ന അലമാരിയിൽ നിന്നും അവളുടെ പിങ്ക് കുർത്തിയും വെള്ള പാസോയും എടുത്ത് ബെഡിൽ വച്ചു. അത് കണ്ടിട്ട് അവൾ ചോദിച്ചു.
നേഹ: ഇത് എനിക്ക് കോട്ടയത്തിന് ഇട്ടുകൊണ്ട് പോകാനുള്ള ഡ്രസ്സ് ആണോ അതോ മമ്മി വേറെ ആർക്കെങ്കിലും എടുത്തുകൊടുക്കാൻ വെച്ചേക്കുവാണോ
ഞാൻ: എന്റെ പൊന്നോ അല്ല.. ഇനി നല്ല ഡ്രസ്സ് ഇടാൻ സമ്മതിക്കുന്നില്ല. അതുകൊണ്ട് എന്റെ സൗന്ദര്യം കുറഞ്ഞുപോയെന്ന് നീ വഴിയിലോട്ടറങ്ങുമ്പോൾ പരാതി പറയണ്ട, ദേ ഇതുതന്നെ ഇട്ടോ..
നേഹ: ഹയ്യ്…. ചുന്ദരി മമ്മി… ഉമ്മാാാ
അവൾ എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ഒന്നും അവൾക്ക് ഇനിയും നിർത്താറായിട്ടില്ല. സത്യം പറഞ്ഞാൽ ഇത് ഇവളുടെ അടുത്ത് എങ്ങനെ പറയും എന്നോർത്താണ് ഞാൻ കയറി വന്നത്. അപ്പോളാണ് അവൾ തന്നെ അതിനുള്ള ഒരു അവസരം ഉണ്ടാക്കി തന്നത്.
ഞാൻ: നിന്ന് വട്ടം നിറക്കാതെ വേഗം പോയി കുളിക്കാൻ നോക്ക്.
നേഹ: പിന്നെ ഇനി എപ്പോ കുളിച്ചെന്ന് ചോദിച്ചാൽ പോരെ.
തുള്ളിചാടി അവൾ കുളിമുറിയിലേക്ക് പോയി. കുളമുറയിൽ കയറിയ പിന്നാലെ ദേഹത്ത് ഉണ്ടായിരുന്ന ഡ്രസ്സ് എല്ലാം ഡ്രസ്സിംഗ് മുറിയുടെ തറയിലേക്ക് പറന്നുവന്നു. ചില നേരത്തെ ഒടുക്കത്തെ വൃത്തിയാണ്, ചിലപ്പോൾ ദേ ഇങ്ങനെയും. പക്ഷേ ഈ കാണിക്കുന്നതൊന്നും അവളുടെ സ്വഭാവമല്ല, ഇത് വെറുതെ
💬 Comments
View all comments