Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ4 [Nancy]
ചെയ്തു, ആദ്യം കൈയിൽ പിടിച്ചാൽ മതിയെന്ന് കരുതി, പക്ഷേ ചോദ്യങ്ങൾ ഉണ്ടാവും. എന്റെ ബാഗിന് മുൻപിൽ ചെറിയ ഒരു കള്ളി ഉണ്ടായിരുന്നു, ഞാൻ അവൻ തന്ന ഫോൺ അതിൽ ഇറക്കി വെച്ചു. എന്നിട്ട് നേഹയുടെ അടുത്തേക്ക് ചെന്നു. അവൻ അപ്പോൾ ഹെഡ്സെറ്റ് എടുത്തുവെക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ: കിട്ടിയോ നീ നോക്കിയത്..?
നേഹ: ആ same ഇല്ല, പക്ഷേ ഈ ടൈപ്പ് ഒക്കെ ഉണ്ട്. പക്ഷേ കളർ വേറെ ഇല്ല.
അവിടെ ഒരു സെയിൽഗേൾ ആയിരുന്നു ഉണ്ടായിരുന്നത്. അവരോട് ഞാൻ ഇതിന്റെ വേറെ മോഡൽ ഉണ്ടെങ്കിൽ എടുക്കാൻ പറഞ്ഞു. ഈ സമയം എന്റെ ഫോണിൽ അവന്റെ ആദ്യത്തെ മെസ്സേജ് വന്നു.
“ മോൾക്ക് ആദ്യം എന്തു വേണം എന്നാണ് പറഞ്ഞത് “
ഞാൻ: ടീഷർട്ട്
“ വാങ്ങി കൊടുക്ക് “
ഞാൻ: പറ്റില്ല അവളുടെ പപ്പ വഴക്ക് പറയും.
“ ഇപ്പോൾ അവൾ ഇട്ടിരിക്കുന്ന കുർത്തി ഇടരുതെന്ന് അവളുടെ പപ്പ പറഞ്ഞിട്ടുള്ളതല്ലേ.. “
അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. അല്പം അകലെനിന്ന് മനുവന്ന് പൂർണമായും വരുത്തിയിലാക്കിയിരുന്നു.
ഞാൻ: നേഹാ, ഇത് നിനക്ക് ഇഷ്ടമുള്ളത് കിട്ടുന്നില്ലെങ്കിൽ വേണമെങ്കിൽ ടീഷർട്ട് നോക്കാം..
നേഹ: ഏഹ്.. ശരിക്കും.. എങ്കിൽ ഇത് വേണ്ട നമുക്ക് ടീഷർട്ട് മതി..
ഞങ്ങൾ ടീഷർട്ടിന്റെ അവിടേക്ക് നടന്നു, പക്ഷേ മനു നേരത്തെ തന്നെ അവിടെ കുറെ ടീഷർട്ടുകൾ എടുത്തുവച്ച് നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവന്റെ അടുത്ത് നിന്നും അല്പം മാത്രം മാറി നിന്നു. മോളുടെ സൈസിന് പാകമാകുന്ന തോന്നുന്ന ടീഷർട്ടുകൾ എടുത്ത് ടേബിളിൽ നിരത്തി.
ഞാൻ: നേഹാ, ഒരുപാട്
💬 Comments
View all comments